Breaking News

‘ഉപ്പും മുളകും’ തട്ടുകട പൂട്ടിക്കാനെത്തി പൊലീസും അധികൃതരും; ആത്മഹത്യാഭീഷണി മുഴക്കി യുവാക്കള്‍

കൊച്ചിയില്‍ തട്ടുകട അടപ്പിക്കാനെത്തിയ പൊലീസിനും അധികൃതര്‍ക്കും നേരെ ആത്മഹത്യ ഭീഷണി മുഴക്കി യുവാക്കള്‍. വ്യാഴാഴ്ച പനമ്പള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ‘ഉപ്പും മുളകും’ തട്ടുകട അടപ്പിക്കാനെത്തിയപ്പോഴാണ് സംഭവം. അനധികൃതമായാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ആരോപിച്ച് കോര്‍പ്പറേഷന്‍ അധികൃതരും ആരോഗ്യ വകുപ്പ്...

തല്ലണ്ടായിരുന്നു, അന്ന് ചെയ്തത് തെറ്റായിപ്പോയി: തുറന്നുപറഞ്ഞ് സംയുക്തമേനോന്‍

ഷാജി കൈലാസ് ചിത്രം കടുവയില്‍ നായികാവേഷം കൈകാര്യം ചെയ്തതിന്റെ സന്തോഷത്തിലാണ് നടി സംയുക്താ മേനോന്‍. കടുവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് എങ്ങു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ് സംയുക്ത ശ്രീകണഠന്‍ നായരുടെ ഫ്ളവേഴ്സ്...

ലൈഫ് മിഷന്‍ കേസ്; സ്വപ്‌ന സുരേഷിന് സി.ബി.ഐ നോട്ടീസ്

ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ...

വി.എസ് സര്‍ക്കാര്‍ ഏറ്റവും മികച്ചത്, ജലസേചന വകുപ്പില്‍ ഇപ്പോഴും അഴിമതി: ജി. സുധാകരന്‍

കേരളം കണ്ട ഏറ്റവും നല്ല സര്‍ക്കാര്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ളതെന്നു സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. ഒന്നാം പിണറായി സര്‍ക്കാരിന് അടിത്തറയിട്ടത് വി.എസ്.സര്‍ക്കാരാണെന്നും 2006 -11 ലെ വി എസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്...

പ്രസവത്തെ തുടര്‍ന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവം; ആരോഗ്യമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറി. ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇവര്‍ക്ക്...

എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ രക്ഷപെടണമെന്നില്ല; ഡോ. മോഹന്‍ റോയ്

എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ രക്ഷപെടണമെന്നില്ലെന്ന് മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. മോഹന്‍ റോയ്. പോക്സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി തനിക്ക് ഒരു രോഗമുണ്ടെന്നും നഗ്‌നതാ പ്രദര്‍ശനം നടത്താനുള്ള...

ഭക്ഷ്യ എണ്ണയുടെ വില ഒരാഴ്ചയ്ക്കുള്ളില്‍ കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിർദേശം

ന്യൂഡൽഹി: ഭക്ഷ്യ എണ്ണയുടെ വില ഒരാഴ്ചയ്ക്കുള്ളില്‍ കു റയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയില്‍ ലിറ്ററിന്...

കെ- ഫോണിന് കേന്ദ്ര സര്‍ക്കാന്‍ അനുമതി, അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ പദ്ധതിക്കുള്ള ഇന്റര്‍നെറ്റ്...

ലിംഗ രാഷ്ട്രീയത്തെക്കുറിച്ച് ക്ലാസ്, ആണ്‍-പെണ്‍ കുട്ടികളുടെ നടുക്ക് തുണികെട്ടി മറച്ചു, സംഭവം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍!

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലിംഗ രാഷ്ട്രീയത്തെക്കുറിച്ചുളള ക്ലാസില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തി നടുക്ക് തുണികെട്ടി മറച്ചു. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. ആണ്‍കുട്ടികള്‍...

ഇ.പി.ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനാണോ?, ആക്രമിച്ചതിന് വീഡിയോ തെളിവുണ്ട്; സഭയില്‍ പറഞ്ഞത് കള്ളമെന്ന് ഫര്‍സീന്‍

ഇ.പി ജയരാജനെതിരെ പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. വലിയതുറ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 24 ന് പരാതി നല്‍കിയിരുന്നെന്നും നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ്...