Breaking News

കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് അറിയാം; കര്‍ശന നടപടി സ്വീകരിക്കും; ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ വിളിച്ച് പ്രധാനമന്ത്രി

കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടി.എന്‍.സരസുവുമായി...

സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിലാണ് നടപടി....

വിവാദങ്ങളില്‍ കക്ഷി ചേരാനില്ല; ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ്‌ഗോപി

വിവാദങ്ങള്‍ക്ക് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് പ്രഖ്യാപിച്ച് സുരേഷ്‌ഗോപി. കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പ്രതിഫലം നല്‍കിയാകും ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കുന്നതെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു. സത്യഭാമയുടെ വിവാദ...

‘മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ’- ജാതി അധിക്ഷേപത്തിൽ സന്ദീപ്

തൃശ്ശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ പരാമർശം. കാക്കയുടെ നിറമാണെന്നും, ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള...

‘കാക്കയുടെ നിറം, കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല’; ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം, പ്രതിഷേധം ശക്തം

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. അധിക്ഷേപത്തിനെതിരെ നിയമ...

സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട; വര്‍ഷങ്ങളായി സുഹൃത്തുക്കള്‍; എപ്പോഴും സ്വാഗതമെന്ന് കലാമണ്ഡലം ഗോപി

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. തന്റെ മകന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിയാണ് കലാമണ്ഡലം ഗോപി നിലപാട് അറിയിച്ചിരിക്കുന്നത്. സുരേഷ്...

‘കൊവിഡ് കള്ളി’യെന്ന് ഉൾപ്പെടെ വിളിച്ച് വ്യക്തിപരമായ അധിക്ഷേപം; സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ

തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുൾപ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് കെ കെ ശൈലജ പറഞ്ഞു. വടകരയിൽ എൽഡിഎഫ്...

‘കേസ് കൊടുക്കട്ടെ, കൂടുതൽ തെളിവ് പുറത്തു വിടും’; ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് വി.ഡി സതീശൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്നു ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വ്യക്തമായ തെളിവുണ്ടെന്നും ഇ.പി ജയരാജൻ കേസ് കൊടുക്കുമ്പോൾ കൂടുതൽ തെളിവ് പുറത്തു വിടുമെന്നും വി.ഡി...

ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും; മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും ബിജെപിയിലെത്തിയത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി...

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയ കേസ്; ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും കുറ്റം നിഷേധിച്ചു

പാറശാല ഷാരോണ്‍ വധക്കേസിലെ മൂന്ന് പ്രതികളും കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസില്‍ പാറശാല പൊലീസ് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനായി മൂന്ന് പ്രതികളെയും കോടതിയില്‍ വിളിച്ച് വരുത്തിയിരുന്നു. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിലേക്ക് വിളിച്ചുവരുത്തി കുറ്റപത്രം...