Breaking News

ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്നെ പോലുള്ളവരുടെ ചിലവിലാണ്; വൈ പ്ലസ് സുരക്ഷയെ ചോദ്യം ചെയ്ത സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് മറുപടിയുമായി കങ്കണ

തന്നെ പോലെയുള്ളവരുടെ ചിലവിലാണ് ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് നടി കങ്കണ റണാവത്ത്. നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയത്. കങ്കണയെ ഇപ്പോള്‍ കാണാനില്ലലോ എന്ന...

അക്കൗണ്ട് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഡിസ്നി+ ഹോട്ട്‌സ്റ്റാര്‍

നെറ്റ്ഫ്‌ലിക്സിന് പിന്നാലെ ഇന്ത്യയിലെ മറ്റൊരു സ്ട്രീമിംഗ് ഭീമന്‍ കൂടി പാസ്‌വേര്‍ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഡിസ്നി+ ഹോട്ട്‌സ്റ്റാര്‍ അതിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്കിടയില്‍ പാസ്‌വേര്‍ഡ് പങ്കിടല്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളില്‍...

മണിക്കുട്ടനെ പുറത്തിറങ്ങിയ ശേഷം കണ്ടിട്ടില്ല, ബിഗ് ബോസ് എന്നെ ഒരുപാടു നോവിച്ചു; ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ അനുഭവിച്ചുവെന്ന് സൂര്യ ജെ മേനോന്‍

ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്ന 94 ദിവസം കൊണ്ട് താന്‍ അനുഭവിച്ചു കഴിഞ്ഞെന്ന് ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായ സൂര്യ ജെ മേനോന്‍. ബിഗ് ബോസിലേക്കു പോവും...

പൂർണ്ണ നഗ്നയായി ബീച്ചിൽ കാറ്റ് കൊള്ളുന്ന മേഘ ഗുപ്ത; ഏത് ബീച് ആണെന്ന് തിരഞ്ഞു ആരാധകർ

ഒരു ഇന്ത്യൻ ടെലിവിഷൻ നടിയും മോഡലുമാണ് മേഘ ഗുപ്ത. കാവ്യാഞ്ജലി , കുംകം – ഏക് പ്യാര സ ബന്ധൻ , മംമ്ത , സിഐഡി , എംടിവി ബിഗ് എഫ് , മെയിൻ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവഗണിച്ചു; ചലച്ചിത്ര പുരസ്‌കാരം അനുചിതം; റിയ ഇഷ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. നിരവധി ട്രാന്‍സ് സിനിമകള്‍ ഇക്കുറി നോമിനേഷന് നല്‍കിയിട്ടുണ്ട്. ഈ സിനിമകള്‍ കണ്ട ശേഷം ആണോ ജൂറി അവാര്‍ഡ് നല്‍കിയത് സംശയമുണ്ടെന്നും റിയ ഇഷ...

മികച്ച ബാലതാരം: അവസാന റൗണ്ടിൽ ദേവനന്ദയും, തന്മയയുടേത് മികച്ച പ്രകടനമെന്ന് ജൂറി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ബാലതാരത്തിനുളള അവാർഡ് നേടിയ തന്മയ സോളിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നാണ് ജൂറി വിലയിരുത്തൽ. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്ക്കൊപ്പം അവസാന റൗണ്ട്...

സിനിമയ്ക്ക് ബ്രേക്ക്, സാമന്തയ്ക്ക് നഷ്ടം കോടികള്‍; ശാന്തി തേടി സദ്ഗുരുവിന്റെ പായില്‍ താരം

അഭിനയത്തില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന സാമന്തയ്ക്ക് നഷ്ടമായിരിക്കുന്നത് കോടികള്‍. ഏറ്റെടുത്ത പ്രോജക്ടുകളുടെ അഡ്വാന്‍സ് തുക നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചു നല്‍കിയതോടെയാണ് സാമന്തയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടായിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍...

‘കോടിക്കണക്കിന് മലയാളികള്‍ നിനക്ക് അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ’; മാളികപ്പുറത്തിലെ കല്ലുവിനോട് നടൻ ശരത്

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസിനെയുമാണ് തെരഞ്ഞെടുത്തത്. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത് റോഷാക്കിലെ ബിന്ദു...

നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

നടൻ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മൂന്നംഗ സംഘം വിവേക് ഒബ്രോയിൽ നിന്ന് പണം...

ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപം: വിനായകന് നോട്ടീസ്, ഏഴ് ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴ് ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. അതേസമയം, വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ...