Breaking News

നിറവയറും നിറചിരിയുമായി ആഘോഷമായി മൈഥിലിയുടെ വളക്കാപ്പ് ചടങ്ങ്: ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില പ്രമുഖ നടിമാരിലൊരാളണ് മൈഥിലി. പാലേരി മാണിക്യം, എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നടി മലയാള സിനിമ ലോകത്ത് എത്തിയത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. ശേഷം,...

മൂന്ന് അപ്പം കഴിച്ചതിന്റെ വയറേ എനിക്ക് ഉണ്ടായിരുന്നുളളൂ; തൊട്ടില്‍ കൊണ്ടു വരട്ടെയെന്ന് സുഹൃത്തുക്കള്‍: പാര്‍വതി

പ്രഗ്നന്‍സി കിറ്റിന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ ചിത്രം അനൗണ്‍സ് ചെയ്തത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, പത്മപ്രിയ, സയനോര എന്നീ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് വണ്ടര്‍ വുമണ്‍...

ഞാന്‍ ചാന്‍സ് ചോദിച്ചില്ല, ഞാനാണ് പൂങ്കുഴലി എന്ന് പോയി പറയുകയായിരുന്നു.. ആ സിനിമയ്ക്ക് സംഭവിച്ചത്..: രോഹിണി

തമിഴില്‍ പുതിയ റെക്കോര്‍ഡുകളാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒ.ടി.ടിയിലും എത്തിക്കഴിഞ്ഞു. പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്ന് പറയുകയാണ് നടി രോഹിണി....

‘സെറ്റില്‍ഡ് ആവാന്‍ ഭയങ്കര ആഗ്രഹമുണ്ടെടോ.. കല്യാണ പര്‍ച്ചേയ്‌സും കഴിഞ്ഞു’; വിവാഹത്തെ കുറിച്ച് ആര്യ

വീണ്ടും വിവാഹിതയാവാന്‍ താല്‍പര്യമുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. നേരത്തെ വിവാഹം ചെയ്യാമെന്ന് കരുതി സ്‌നേഹിച്ചിരുന്ന ആള്‍ തന്നെ വഞ്ചിച്ച് പോയതിനെ കുറിച്ച് ആര്യ പറഞ്ഞിരുന്നു. യൂട്യൂബില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് താന്‍ വിവാഹം കഴിച്ച്...

ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് എനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്, വേറെ വഴിയില്ല: ഹണി റോസ്

സോഷ്യല്‍ മീഡിയയില്‍ തന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ബോഡി ഷെയിമിങ്ങില്‍ പ്രതികരിച്ച് നടി ഹണി റോസ്. വസ്ത്രധാരണ രീതിയിയേക്കുറിച്ചുള്ള ട്രോളുകള്‍ കാണാറുണ്ടെന്നും ബോഡി ഷെയിമിങ്ങിന്റെ ഭയാനകമായ ഒരു വേര്‍ഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും ഹണി റോസ്...

ശരീരം ഒരു തമാശയല്ല, ഇത്രയും മനോഹരമായ ഒരു സിനിമയില്‍ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം: മഞ്ജു സുനിച്ചന്‍

കാന്താരയിലെ ബോഡി ഷെയ്മിംഗ് രംഗത്തിനെതിരെ വിമര്‍ശനവുമായി നടി മഞ്ജു സുനിച്ചന്‍ രംഗത്ത്. ചിത്രത്തില്‍ ഒരു കഥാപാത്രം ബോഡി ഷെയ്മിംഗിന് വിധേയമാകുന്നുണ്ടെന്നും ഇത്ര മനോഹരമായ ചിത്രത്തില്‍ ഇങ്ങനെയൊരു സീന്‍ ഉള്‍പ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും...

മുമ്പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ല; അനുഭവം പങ്കുവെച്ച് മീര ജാസ്മിന്‍

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. ഇപ്പോഴിതാ, തന്റെ മോശം സ്വഭാവത്തെ കുറിച്ച് മീര ജാസ്മിന്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘എന്നോട് ആരെങ്കിലും...

സ്വയം വിവാഹം ചെയ്ത് കൃഷ്ണനായി സമര്‍പ്പിച്ചു, എന്നാല്‍ ഞാന്‍ സ്വയം ഗര്‍ഭിണി ആയിട്ടില്ല: നടി കനിഷ്‌ക

ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു സോളോഗമി വിവാഹം ചെയ്തതിന് പിന്നാലെ താനും സ്വയം വിവാഹിതയായി എന്ന് പ്രഖ്യാപിച്ച് നടി കനിഷ്‌ക സോണി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ സ്വയം വിവാഹിതയായ വിവരം കനിഷ്‌ക അറിയിച്ചത്....

പ്രേതത്തില്‍ എനിക്ക് വിശ്വാസമില്ല, പക്ഷേ അന്ന് നടന്നത്; അനുഭവം പങ്കുവെച്ച് സ്വാസിക

തനിക്കുണ്ടായ വിശദീകരിക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ച് നടി സ്വാസിക. ഒരിക്കല്‍ കോഴിക്കോട് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. ‘പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ്...

ഞാന്‍ ഫുക്രുവിന്റെ മടിയില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ വളരെ മോശമായാണ് യൂ ട്യൂബില്‍ കണ്ടത്: ബിഗ് ബോസില്‍ പോയത് ദോഷം ചെയ്‌തെന്ന് മഞ്ജു

ബിഗ് ബോസ് ഷോ മൂലം തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടി മഞ്ജു. ഫ്ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് താരം ഇതിനെപ്പറ്റി പറഞ്ഞത്. ‘ബിഗ് ബോസില്‍ പോയത് തന്റെ...