ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്നതിന് ഫിന്‍ലന്‍ഡ് സാമ്പത്തിക കാര്യ...
ഭാവി തലമുറയെ ലഹരി മുക്തമാക്കുക.ലഹരി വിരുദ്ധ ദിനത്തിൽ ക്രൈസ്റ്റ് നഗർ പബ്ലിക്ക് സ്കൂൾ
ഭാവി തലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി മാറിനല്ലൂരിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിശിഷ്ടാതിഥിയായ കാട്ടാക്കട എക്സൈസ് റേഞ്ച് പ്രിവൻ പ്രവെൻ്റിവ്...
സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു
ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി മാറനല്ലൂരിൽ ജൂൺ അഞ്ചിന് സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു.റവ. ഫാദർ സിറിയക് മഠത്തിൽ സി എം ഐ( മാനേജർ) കുട്ടികൾക്ക് സമർപ്പണ പ്രാർത്ഥന...
മൺ ചിരാതുകളിൽ അഗ്നിപകർന്ന് ‘അമ്മ’ വെളിച്ചം തെളിച്ച് കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്കൂളിൽ കുരുന്നുകളുടെ പ്രവേശനോത്സവം
കാട്ടാക്കട: മൺ ചിരാതുകളിൽ അഗ്നിപകർന്ന് 'അമ്മ' വെളിച്ചം തെളിച്ച് കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്കൂളിൽ കുരുന്നുകളുടെ പ്രവേശനോത്സവം പ്രത്യേകത നിറഞ്ഞതായി. ക്ലാസ്സ് മുറികളിൽ ഇരുന്ന ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികൾക്കു ബലൂണും,...
ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി
മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ,സീനിയർ സെക്കൻഡറിയിൽ യുകെജിയിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി 2022 -23, ഐഎംഎ ,ട്രിവാൻഡ്രം ഡിസ്ട്രിക്ട് ചെയർമാൻ ഡോ.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ...
എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു.
- കാട്ടാക്കട: പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ഉൾപ്പെടുതിയിട്ടുള്ള സമ്പൂർണ്ണ സൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നു.ഗുരുതരമായ സംഭവം ആയിട്ടും കഴിഞ്ഞ മാസം 28ന് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പോലീസ്...
പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ; പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ഇവർക്കൊപ്പം എം എൽ എ യും അധ്യാപകരും പിടിഎ യും.
സ്കൂളിൽ ട്രീ ചലഞ്ചിന് ആഹ്വാനം ചെയ്ത് എം എൽ എ കാട്ടാക്കട:പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ആവോ ദാമൊനോയും,മലമ പിത്ത പിത്താതെയും, കമോൺ ബേബി ലെട്സ് ഗോ...
കുളത്തുമ്മൽ എൽ പി എസിന് പുതിയ ബസ് അനുവദിച്ചു നാളെ ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.
കാട്ടാക്കട: കാട്ടാക്കട കുളത്തുമ്മൽ എൽ പി എസിന് എം എൽ എ ഫണ്ടിൽ നിന്നും പുതിയ ബസ് അനുവദിച്ചു.വെള്ളിയാഴ്ച രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അനിൽകുമാർ അധ്യക്ഷൻ...
എൽപിജിഎസ് സ്കൂളിൽ ശിലാസ്ഥാപനം
പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അയിരൂർ എൽപിജിഎസ് സ്കൂളിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ...
ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി
ആര്യനാട്:മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി.ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗോത്രവർഗ്ഗമേഖലയിലെ ആദ്യസ്കൂളാണിത്.ഈ മേഖലയിലെ കുട്ടികളെ ഗുണഭോക്താക്കളാക്കി മികച്ച പഠനാനുഭവങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളും ശാസ്ത്രം,ഗണിതം,ഐ.ടി,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ...