ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ വിപണിയിൽ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ കൊച്ചിയിൽ അവതരിപ്പിച്ചു.വർഷംതോറും മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ആചരിക്കുന്ന ആഗോള ഉറക്ക ദിനത്തോടനുബന്ധിച്ചാണ് പ്രീമിയം കിടക്കകൾ അവതരിപ്പിച്ചത്. ഈടിലും ഗുണമേന്മയിലും മുൻപന്തിയിലുള്ള മാഗ്നിഫ്ലെക്സ്...
ഇതെങ്ങോട്ടാ എന്റെ പൊന്നേ….! സ്വർണവില 63000 കടന്നു; റെക്കോർഡ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 63,560 രൂപയും ഗ്രാമിന് 7945 രൂപയുമായി. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി...
അമുൽ പാലിന്റെ വില കുറച്ചു ;ലിറ്ററിന് ഒരു രൂപയാണ് കുറഞ്ഞത്
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി അമുൽ. രാജ്യത്താകമാനം അമുൽ പാലുകൾക്ക് ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്.1973-ൽ രൂപീകരിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്....
കുതിച്ച് കുതിച്ചുയരുന്നു; ഇന്നും സ്വര്‍ണവില കൂടി; നിരക്കുകളറിയാം
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഗ്രാമിന്...
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം; സ്വര്‍ണവില ഒടുവില്‍ നിലം പതിയ്ക്കുന്നുവോ?
സ്വര്‍ണത്തിന് സംസ്ഥാനത്ത് വീണ്ടും വില ഇടിഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് വില 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇതോടെ സ്വര്‍ണം പവന് വില 80 രൂപ താഴ്ന്ന് 57,200 രൂപയുമായി. കഴിഞ്ഞ...
കൊച്ചി ആസ്ഥാനമായ ക്ലൗഡ് ഹോസ്റ്റിങ്ങ് സ്റ്റാർട്ടപ്പിന് ഫോർബ്സ് ഇന്ത്യ അംഗീകാരം
കൊച്ചി ആസ്ഥാനമായുള്ള ക്ലൗഡ് ഹോസ്റ്റിംഗ് സ്റ്റാർട്ടപ്പായ ഫ്ലെക്സിക്ലൗഡ്, ഫോർബ്സ് ഇന്ത്യ DGEMS തിരഞ്ഞെടുത്ത 200 കമ്പനികളിൽ ഇടം നേടി. ആപ്ലിക്കേഷൻ ഹോസ്റ്റിംഗ്, ഇ-കൊമേഴ്‌സ് ബിസിനസുകൾ, ഉയർന്ന ട്രാഫിക്കുള്ള വെബ്‌സൈറ്റുകൾക്ക് അനുയോജ്യമായുള്ള പ്ലാറ്റ്‌ഫോം എന്നിവയിലുള്ള പ്രാവീണ്യം...
കേരളത്തില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകും; പ്രധാന പ്രശ്‌നത്തിന് പരിഹാരമായി
ഇലക്ട്രിക് വാഹനങ്ങളുടെ പോരായ്മയായി പറയുന്ന പ്രധാന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പദ്ധതിയിട്ട് സംസ്ഥാന സര്‍ക്കാര്‍. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയാണ് ഇവികള്‍ വാങ്ങുന്നതിന് തടസമായി ഉന്നയിക്കുന്ന പ്രധാന വാദം. ഇതിന് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ...
എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു
ചെന്നൈ: എംഎസ്എംഇ പ്രമോഷൻ കൗൺസിൽ ചെന്നൈയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ എംഎസ്എംഇ ബിസിനസ് സ്കെയിൽ-അപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ചടങ്ങിൽ തമിഴ്നാട് ചെയർമാൻ എം വി ചൗധരിയും മറ്റ് നിയുക്ത അംഗങ്ങളും ഉൾപ്പെടെ തമിഴ്നാട് ടീമിലെ...
50% വരെ വില കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായ ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ
കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.എൻഫിറ്റ് മാക്സ്, പ്ലസ് , ബിഒഎൽഡി സ്മാർട്ട് വാച്ച്,...