December 12, 2024

50% വരെ വില കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായ ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ

Share Now

കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.
എൻഫിറ്റ് മാക്സ്, പ്ലസ് , ബിഒഎൽഡി സ്മാർട്ട് വാച്ച്, ഗ്ലാം വുഡൻ സ്പീക്കർ, സൗണ്ട് ബാറുകൾ തുടങ്ങിയ സമീപകാലത്തു ഇറക്കിയ ഉത്പന്നങ്ങളും ആകർഷകമായ വിലയിൽ ലഭ്യമാകും

സംഗീത മൊബൈൽസ്, സുപ്രീം പാരഡൈസ്, ലോട്ട് മൊബൈൽ, നന്ദിലത്ത് ഡിജിറ്റൽ, ഐഡിയൽ ഹോം അപ്ലയൻസസ്, ഈസി സ്റ്റോർ, ഗൾഫ് ഓൺ ഡിജിറ്റൽ, ഇമേജ് മൊബൈൽസ് & കംപ്യൂട്ടേഴ്സ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ 2000 ലധികം മുൻനിര റീട്ടെയിൽ സ്റ്റോറുകളിൽ ഈ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഷോപ്പേഴ്സിനും ഈ വിലക്കിഴിവിൽ ഉത്പന്നങ്ങൾ ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉറപ്പായ ഓണ സമ്മാനങ്ങളും
Next post എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു