ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
പൊതുജനങ്ങളെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ നല്കുന്ന പരാതികളെയും നിവേദനങ്ങളെയും പരിഹസിച്ചായിരുന്നു ബിജെപി നേതാവിന്റെ വിവാദ...
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി സുരേഷ് ഗോപി
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി നാളെ ഡല്‍ഹിക്ക് പോവുകയാണെന്ന് സുരേഷ് ഗോപി...
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മരണനിരക്കിൽ ഇന്ത്യക്ക്...
‘വയനാട് പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായം, കേന്ദ്രത്തിന്റേത് ജന്മിസ്വഭാവം’; ടി സിദ്ദിഖ്
വയനാട് പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായമെന്ന് ടി സിദ്ദിഖ് എംഎൽഎ. കേന്ദ്രത്തിന്റേത് ജന്മിസ്വഭാവമാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. അതേസമയം ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും ടി സിദ്ദിഖ് എംഎൽഎ...
സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് എത്തും
മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ടീസർ ഇന്ന് പുറത്തിറങ്ങും. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ടീസർ ലോഞ്ച്. ആശിർവാദ്...
ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങി കേരളം; ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി; കാനനപാതകളില്‍ 13600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്. എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും....
യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയര്‍ത്തിയ യുവതി പിടിയില്‍. 24കാരിയായ ഫാത്തിമ ഖാന് എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നമ്പറില്‍ നിന്നാണ് ട്രാഫിക് പൊലീസ് കണ്ട്രോള് റൂമിന് സന്ദേശം ലഭിച്ചതെന്ന് പൊലീസ്...
‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ
പാലക്കാടെ സ്ഥാനാർത്ഥികളുടെ കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു. കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്....
ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ തമിഴ്നാട് സ്വദേശിക്കായി ഇന്ന് തിരച്ചിൽ തുടരും, കരാറുകാരനെതിരെ നിയമ നടപടി
ഷൊർണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ഉണ്ടായ അപകടത്തിൽ കാണാതായ തമിഴ്നാട് സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും. അപകടത്തിൽ പുഴയിലേക്കാണ് ഒരാൾ ചാടിയത്. പാലക്കാട് നിന്ന് എത്തുന്ന സ്ക്കൂബ ടീം ആകും തിരച്ചിൽ നടത്തുക....
ഐശ്വര്യ റായ്യെ ഒരുപാട് പീഡിപ്പിച്ചു, തോളെല്ല് ഒടിച്ചിട്ടുണ്ട്, എന്നെയും ഏറെ ഉപദ്രവിച്ചു; സല്മാന് ഖാനെതിരെ മുന്‍കാമുകി സോമി അലി
സല്മാന് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍കാമുകി സോമി അലി. നടിയും മോഡലുമായ സോമി അലി എട്ട് വര്‍ഷത്തോളം സല്മാന് ഖാന്റെ കാമുകി ആയിരുന്നു. സല്മാന് ഖാനില്‍ നിന്നും കടുത്ത ശാരീരിക പീഡനങ്ങള്‍ നേരിട്ടുണ്ട് എന്നാണ്...