Breaking News

പ്രണയിച്ചതിന് യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്ക് കല്ലു കൊണ്ട് അടിച്ചു കൊന്നു. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാർ ദാരുണമായ രീതിയിൽ തലയ്ക്ക് അടിച്ചു കൊന്നത്. വിജയപുര ജില്ലയിൽ ഇന്നലെ...

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ; ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചു

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94...

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്; 150 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.29%

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർഗോഡ്...

മുട്ടില്‍ മരം മുറിക്കല്‍; ചെക്ക് പോസ്റ്റുകളില്‍ മരത്തടി കടത്തിയ വാഹനം കടന്നുപോയതിന് രേഖയില്ല

വയനാട് മുട്ടിലില്‍ നിന്ന് മുറിച്ച ഈട്ടി മരങ്ങള്‍ എറണാകുളത്തെത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലൊന്നും വാഹനം കടന്നുപോയതിന്റെ രേഖയില്ല. ചെക്ക് പോസ്റ്റ് വാഹന രജിസ്റ്ററിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു....

വിസ്മയയുടെ മരണം; ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍...

ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണം; കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഏറ്റവും ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഡെൽറ്റ...

മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറിയായി പദ്മജ മേനോന്‍

ദേശീയ മഹിളാമോര്‍ച്ചാ ദേശീയ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള പദ്മജാ മേനോന്‍. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് മഹിളാ മോര്‍ച്ചാ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. 42 പേരടങ്ങുന്ന ഭാരവാഹികളുടെ പട്ടികയാണ് പ്രഖ്യാപിച്ചിട്ടുളളത്. എറണാകുളം സ്വദേശിയായ പദ്മജാ മേനോന്‍...

വിസ്‍മയയുടെ മരണം; ഭര്‍ത്താവിന്‍റെ അറസ്റ്റ് ഉടനുണ്ടാകും, സ്ത്രീപീഡനം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തും

കൊല്ലം ശൂരനാട്ടെ ഭര്‍ത്തൃവീട്ടില്‍ വിസ്മയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്‍റെ അറസ്റ്റ് ഉടനുണ്ടാകും. ഇന്നലെ രാത്രിയോടെ കിരൺകുമാർ ശൂരനാട് പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം...

മോദി വിരുദ്ധ സഖ്യനീക്കവുമായി എന്‍സിപി; ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന്, നിർണായകം

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങി എൻ.സി.പി. ശരദ് പവാര്‍ വിളിച്ച കോൺഗ്രസ്സിതര പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും എൻ.സി.പി...

ഇന്ന് യോഗാദിനം: കൊറോണ കാലത്ത് സ്വാഭാവികമായ ആരോഗ്യത്തിലേക്ക് യോഗചര്യയിലൂടെ സുരക്ഷിതരാകാം

ആരോഗ്യപരമായി വളരെ മുന്നിലെന്ന് അഭിമാനിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്ന നമ്മുടെ സമൂഹം വളരെ പെട്ടെന്ന് രോഗഗ്രസ്തമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ നാളു കളായി നമ്മുടെ മുന്നിലുള്ളത് .ഒരു രോഗം എന്നതിലുപരി ഒരു സാമൂഹ്യ പ്രശ്നമായി മാറി...