കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ ബോണസ് ആയി 3000 രൂപ നൽകണം ഡോ. തത്തംകോട് കണ്ണൻ
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ ബോണസ് ആയി 3000 രൂപ നൽകണമെന്ന് ഡോ : തത്തംകോട് കണ്ണൻ ആവശ്യപ്പെട്ടു. ആൾ കേരള കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ...
മണിപ്പൂർ മാനവരാശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടാക്കട സി എസ് ഐ സഭ
കാട്ടാക്കട:മണിപ്പൂരിൽ ദാരുണമായി പീഢിപ്പിക്കപ്പെടുന്ന മാനവരാശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാട്ടാക്കട സി എസ് ഐ സഭ നേതൃത്വത്തിൽ മണിപ്പൂർ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. കാട്ടാക്കട സി.എസ്.ഐ സഭയിൽ നിന്നും ആരംഭിച്ച റാലി കാട്ടാക്കട...
തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്.പിള്ളേരോണം
ലെയ്ന നായർ ചിങ്ങ മാസത്തിലെ തിരുവോണം ആണ് പൊതുവേ ഓണം.എന്നാൽ ഓണാട്ടുകരക്കാർക്ക് ഓണം മൂന്നുണ്ട് എന്നാണ്. അതിൽ ആദ്യ ഓണം ഇന്ന് (കർക്കിടകത്തിലെ തിരുവോണം) ആണ്. ഇപ്പോഴത്തെ തലമുറക്ക് പരിചയമില്ലാത്ത എന്നാല്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍...
പിആർഡി ഫോട്ടോഗ്രാഫർ പാനൽ: അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ് നടപടി. ഇക്കഴിഞ്ഞ 29 ന്ആ ര്...
തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്.ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി.
തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്.ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി. കുറ്റിച്ചൽ തൊഴിലുറപ്പ് പണിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പിനെ കണ്ടു ഭീതിയിലായി തൊഴിലാളികൾക്ക് ആശ്വാസമായി വനംവകുപ്പ് ആർ ആർ ടി.ബുധനാഴ്ച രാവിലെ 10 മണിയോടെ...
ജനകീയ നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞു
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന ജനനായകൻ,സാധാരണക്കാരുടെ സാന്ത്വനവും പ്രതീക്ഷയുമായിരുന്ന ഉമ്മൻചാണ്ടി വിടപറഞ്ഞു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ എല്ലാം പുഞ്ചിരിയോടെ നേരിട്ട ആ പുതുപ്പള്ളിക്കാരന്‍ . കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ്...
ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് ഇനി ഡോ.പ്രേമൻ
തിരുവനന്തപുരം :ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് പ്രേമൻ ഡോക്ടറേറ്റ് ലഭിച്ചു.ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ആണ് പോണ്ടിച്ചേരിയിൽ വച്ച് നടന്ന ചടങ്ങിൽബഹുമതി നൽകിയത്.മികച്ച സാമൂഹ്യ സേവനത്തിനാണു യൂനിവേഴ്സിറ്റി ഈ പദവി നൽകി...
പോത്തിനെ കടത്തിയ കള്ളൻ പോലീസിൻ്റെ വലയിൽപെട്ടു
പോത്തിനെ കടത്തിയ കള്ളൻ പിടിയിൽ കാട്ടാക്കട: വീടിനടുത്ത് കെട്ടിയിരുന്ന പോത്തിനെ കടത്തിക്കൊണ്ടുപോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട മുതിയാവിള തെങ്ങുവിള പുത്തൻവീട്ടിൽ അജിത്(37) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. കൈതക്കോണം സ്വദേശി...
തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ച. സ്വർണ്ണം വിറ്റ കോട്ടൂർ സ്വദേശിനിയെ തെളിവെടുപ്പിന് എത്തിച്ചു
കാട്ടാക്കട: തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ചയിൽ മുപ്പതോളം പവൻ സ്വർണം കാട്ടാക്കടയിൽലെ രണ്ടു ജുവലറികളിൽ നിന്നായി അന്വേഷണ സംഘം കണ്ടെത്തി.രാവിലെ 11 45 ഓടെ ആണ് കേസിലെ പ്രധാനി ഷെഫീക്ക് സ്വർണ്ണം വിൽക്കാൻ ഏൽപ്പിച്ച...