Breaking News

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 60,000ല്‍ താഴെയായി; 81 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 60,000ല്‍ താഴെയായി. കഴിഞ്ഞ 81 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 മണിക്കൂറിനിടെ 58,419 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1,576 പുതിയ മരണങ്ങളാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. 87,619...

ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ...

75-കാരനായ അച്ഛനെ കമ്പ്‌ ഉപയോഗിച്ച് അടിച്ചു വീഴ്ത്തി നഗ്നനാക്കി മർദിച്ചു: മകനും മരുമകളും അറസ്റ്റിൽ: സംഭവം കേരളത്തിൽ

പത്തനംതിട്ട : അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് മർദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏകമകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പോലീസ്...

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കൊവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്....

വായിൽ നിന്നൊരു വാക്ക് വീണു, അതിന്റെ പേരിലാണ് ഇതൊക്കെ’: ദേശ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഐഷ സുൽത്താന

കൊച്ചി: ദേശവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സിനിമാ പ്രവർത്തക ഐഷാ സുൽത്താന. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നിൽക്കുമെന്നും ഐഷാ സുൽത്താന വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്നതിനായി ലക്ഷദ്വീപിലേക്ക് പുറപ്പെടുന്നതിന് മുൻപ്...

അയാൾ മാനസികരോഗിയാണ്, രണ്ടാം ഭർത്താവ് കൊല്ലാൻ ശ്രമിച്ചു: മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തുമെന്ന് ദയ അശ്വതി

കൊച്ചി: ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. അടുത്തിടെയാണ് താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. ദയ തന്നെയാണ് ഇക്കാര്യം സോഷ്യൽ...

റേപ്പ് ജോക്ക് ആഘോഷിച്ച ഒറ്റ ഒരെണ്ണം യഥാർത്ഥ റേപ്പിനെ കണ്ടിട്ടില്ല, ഇതാണ് പ്രബുദ്ധ കേരളം!! അഞ്ജു പാർവതി പ്രഭീഷ് പറയുന്നു

തൊഴിലിടത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു പല നടിമാരും വെളിപ്പെടുത്തൽ നടത്തിയത് പലപ്പോഴും ചർച്ചയാകാറുണ്ട്. നടി രേവതി സമ്പത്ത് നടൻ സിദ്ധിഖ് തന്നെ ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തൽ രണ്ടു വർഷം മുൻപ് നടത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ...

എന്റെ മണ്ണാണ് എനിക്ക് വലുത്, രാജ്യത്തെ ചതിച്ച് പോയവരെ എന്തിനു തിരിച്ച് കൊണ്ടുവരണം?: നിമിഷ ഫാത്തിമ വിഷയത്തിൽ മേജർ രവി

കൊച്ചി: ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിട്ടുപോയി ഐ.എസിൽ ചേർന്ന നാല് യുവതികളെയും ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന റിപ്പോർട്ട് വന്നതോടെ ഏറ്റവും ചർച്ചയായത് അക്കൂട്ടത്തിൽ നിമിഷ ഫാത്തിമ ആയിരുന്നു. നിമിഷയുടെ അമ്മ ബിന്ദു മകളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട്...

ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കും; വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച...

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കിയാണ് മോഡി ഒന്നാം സ്ഥാനത്ത് എത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവന്‍മാരുടെ ജനപ്രീതിയില്‍ 66 ശതമാനം...