Breaking News

കൂടത്തായി സീരിയൽ അവസാനിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകർ

കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൂട്ട കൊലപാതകം. കൃത്യമായ പ്ലാനിംങോടു കൂടി വര്‍ഷങ്ങള്‍ എടുത്ത് നടത്തിയ കൊലപാതകങ്ങള്‍. സംഭവത്തിന്റെ അന്വേഷണ വേളയില്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്ന ഓരോ സംഭവങ്ങള്‍ക്കായുമുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. കൊലപാതകങ്ങള്‍ക്ക് പിന്നില്‍...

ഇത് ബി.ജെ.പിയുടെ വ്യാജവാര്‍ത്തയുടെ ഒരു ഭാഗം; തൃണമൂല്‍ കോണ്‍ഗ്രസ് വിടില്ലെന്ന് സൗഗത റോയ്

കൊല്‍ക്കത്ത: താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന നേതാവ് സൗഗത റോയ്. ബി.ജെ.പിയുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം ബി.ജെ.പിയുടെ വ്യാജ വാര്‍ത്ത പ്രചരണത്തിന്റെ...

തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കൊപ്പം മത്സരിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം തുടരവേയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി...

കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൊ-വിന്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കൊ-വിന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ വാക്‌സിന്‍ എത്തിക്കുന്നതുമുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആണ് ഉണ്ടാവുക. ഐ.സി.എം.ആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ...

ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കിലും പ്രസിഡണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക...

മീറ്റിങ്ങിനിടെ ദേഹാസ്വാസ്ഥ്യം :കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കാനത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509,...

സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. സ്വപ്ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദരേഖ യഥാർത്ഥമാണോ? ജുഡീഷ്യൽ കസ്റ്റഡിയിലുള്ള...

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ. രാജു

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു. വെടി വയ്ക്കാന്‍വനം വകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നും മന്ത്രി പറഞ്ഞു.വെടിവയ്ച്ച് 24 മണിക്കൂറിനുള്ളില്‍ വനം...

ബംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബംഗളൂരു ലഹരിമരുന്ന് കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇന്ന് ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നാല് ദിവസമായി ബിനീഷിനെ...