50% വരെ വില കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായ ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ
കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.
എൻഫിറ്റ് മാക്സ്, പ്ലസ് , ബിഒഎൽഡി സ്മാർട്ട് വാച്ച്, ഗ്ലാം വുഡൻ സ്പീക്കർ, സൗണ്ട് ബാറുകൾ തുടങ്ങിയ സമീപകാലത്തു ഇറക്കിയ ഉത്പന്നങ്ങളും ആകർഷകമായ വിലയിൽ ലഭ്യമാകും
സംഗീത മൊബൈൽസ്, സുപ്രീം പാരഡൈസ്, ലോട്ട് മൊബൈൽ, നന്ദിലത്ത് ഡിജിറ്റൽ, ഐഡിയൽ ഹോം അപ്ലയൻസസ്, ഈസി സ്റ്റോർ, ഗൾഫ് ഓൺ ഡിജിറ്റൽ, ഇമേജ് മൊബൈൽസ് & കംപ്യൂട്ടേഴ്സ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ 2000 ലധികം മുൻനിര റീട്ടെയിൽ സ്റ്റോറുകളിൽ ഈ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഷോപ്പേഴ്സിനും ഈ വിലക്കിഴിവിൽ ഉത്പന്നങ്ങൾ ലഭിക്കും
More Stories
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും...
എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു
ചെന്നൈ: എംഎസ്എംഇ പ്രമോഷൻ കൗൺസിൽ ചെന്നൈയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ എംഎസ്എംഇ ബിസിനസ് സ്കെയിൽ-അപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ചടങ്ങിൽ തമിഴ്നാട് ചെയർമാൻ എം വി ചൗധരിയും മറ്റ്...
വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉറപ്പായ ഓണ സമ്മാനങ്ങളും
കൊച്ചി: ഓണം ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഓഫറുകളുമായി വി-ഗാര്‍ഡ്. ഓരോ പര്‍ച്ചേസുകള്‍ക്കുമൊപ്പം ഉറപ്പായ സമ്മാനങ്ങളും സ്ക്രാച് ആന്റ് വിന് സമ്മാനങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓഗസറ്റ് 15...
കാട്ടാക്കട മണ്ഡലത്തിൽ വ്യാപാരോത്സവം
കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൌണ്‍സില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായി മാർച്ച് 12 മുതൽ ഏപ്രിൽ 27...
പഴയതുണ്ടോ പകരം പുതിയത് തരാം ഒപ്പം സമ്മാനങ്ങൾ വേറെയും.
ക്രിസ്തുമസ് പുതുവത്സരം സമ്മാന പെരുമഴയുടെ കാലമാണ്.നക്ഷത്രങ്ങളും, ക്രിസ്തുമസ് അപ്പൂപ്പന്മാരും, കരോളും, ക്രിസ്തുമസ് ട്രീയും, കേക്കും, ബാൻഡ് മേളവും കൊണ്ടു നാട് ആഘോഷ തിമിർപ്പിലാകും. ആഘോഷങ്ങളിൽ സമ്മാനങ്ങൾ നൽകാനും...