ജോയിന്റ് ആർ ടി ഓഫീസിൽ വിജിലൻസ് പരിശോധന
കാട്ടാക്കട: കാട്ടാക്കട ജോയിന്‍റ് റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിൽ വിജിലൻസ് ഡി.വൈ.എസ്.പി. അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ മുതൽ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ,ഡ്രൈവിംങ് ലൈസന്‍സ് എന്നിയ്ക്കായി നേരിട്ടെത്തുവന്നവരോട്...
കണ്ടംതിട്ട, പെട്ടിപ്പാറ, നെട്ടയം, അമ്മച്ചിപ്ലാവ് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു വർക്കല മുനിസിപ്പാലിറ്റി ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 27-ാം വാർഡിൽ താണിക്കവിള, വിളപ്പിൽ പഞ്ചായത്ത് 13-ാം വാർഡിൽ നെട്ടയം അമ്മച്ചിപ്ലാവ്, കള്ളിക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ടംതിട്ട,...
ആരാധനാലയങ്ങളിലെ മോഷണം ഒന്നാം പ്രതിയുടെ സഹോദരനും പിടിയിൽ
കാട്ടാക്കട:കാട്ടാക്കട ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ കവർച്ചയിൽ ഒന്നാം പ്രതിയുടെ സഹോദരനും പിടിയിൽ .കട്ടക്കോട് ,മലപ്പനംകോട് ,അമൽ ഭവനിൽ അമൽരാജ് 19 നെയാണ് ഈയാളുടെ വീടിനു സമീപത്തു നിന്നും കാട്ടാക്കട പോലീസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ടു നാല്...
ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം സാഹിബ് (പട്ടണം സാഹിബ്) അന്തരിച്ചു
കാട്ടാക്കട : മാറനല്ലൂർ അരുമാളൂർ ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം സാഹിബ് (പട്ടണം സാഹിബ് ) അന്തരിച്ചു. ഭാര്യ ഹബീബ ബീവി, മക്കൾ - ആബിദാ ബീവി, ഹാജ (പേരേ തൻ) സഹദ്,...
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണം തെറ്റി ടിപ്പർ അപകടത്തിൽപ്പെട്ടു ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
മലയിൻകീഴ് : വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ചു അപകടം. സമ്പത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം 4.20 ന് മലയിൻകീഴ്ഊരൂട്ടമ്പലം റോഡിൽ...
പാരമ്പര്യ സിദ്ധ സിദ്ധ മർമ്മ ചികിത്സ സംഘം സർട്ടിഫിക്കറ്റു വിതരണം നടത്തി
കാട്ടാക്കട:കേരള പാരമ്പര്യ സിദ്ധമർമ്മ ചികിത്സ സംഘത്തിന്റെ ആഭുമുഖ്യത്തിൽ എം ആർ എസ് സാമൂഹ്യ ഹെൽത് ഡെവലപ്മെന്റ് സെനറ്റർ കാട്ടാക്കടയിൽ ബോൺ സെറ്റിങ് കയ്‌റോ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് സെര്ടിഫിക്കറ്റ് വിതരണവും വിശിഷ്ട വ്യക്തികളെ...