പഴയതുണ്ടോ പകരം പുതിയത് തരാം ഒപ്പം സമ്മാനങ്ങൾ വേറെയും.
ക്രിസ്തുമസ് പുതുവത്സരം സമ്മാന പെരുമഴയുടെ കാലമാണ്.നക്ഷത്രങ്ങളും, ക്രിസ്തുമസ് അപ്പൂപ്പന്മാരും, കരോളും, ക്രിസ്തുമസ് ട്രീയും, കേക്കും, ബാൻഡ് മേളവും കൊണ്ടു നാട് ആഘോഷ തിമിർപ്പിലാകും. ആഘോഷങ്ങളിൽ സമ്മാനങ്ങൾ നൽകാനും വിലക്കുറവിൽ മൊട്ടുസൂചി മുതൽ അവശ്യ സാധനങ്ങൾ സ്വന്തമാക്കാനും സ്ഥാപനങ്ങൾ വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.അപ്പുകിളി മൊബൈൽസ് ഏറ്റവും ആകർഷകമായ ഓഫാറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രീയായി പവർ ബാങ്ക് വേണോ, ഡ്യുവൽ സിം ഫീച്ചർ ഫോൺ വേണമോ.. സ്റ്റീരിയോ ഹെഡ് ഫോണും ആൻഡ്രോയിഡ് വാച്ചും വേണമോ. നിങ്ങളുടെ ഇഷ്ടപ്പെട്ടവ എല്ലാം ഓരോ ഓഫാറുകളിലൂടെ തന്നെ സ്വന്തമാക്കാൻ ആണ് അപ്പുകിളി അവസരം ഒരുക്കുന്നത്.ഇനി ക്യാഷ് ബാക്ക് ഓഫർ വേണോ അതും ഉണ്ട്.
ഇനിയിതെല്ലാം പോട്ടെ സെപ്ഫി സ്റ്റിക്ക്,ബ്ലൂടൂത് ഹെഡ് സെറ്റ്,ഓടിജി, സ്പീക്കർ എന്നിങ്ങനെ ഒരുപാട് ഒരുപാട് ഓഫർ നിങ്ങളെ കാത്തിരിക്കുന്നു.
കൈയിൽ കാശില്ല എന്ന ആശങ്കക്കും പരിഹാരം ഉണ്ട് 0% ലോൺ സൗകര്യം ഏർപ്പെടുത്താൻ സ്‌പെഷ്യൽ ലോൺ മേളയും അപ്പുകിളിയിൽ ഉണ്ട്.
ഏറ്റവും വിലക്കുറവിൽ ഫോൺ അനുബന്ധ ഉപകരണങ്ങൾ എല്ലാം ലഭ്യമാക്കുന്ന അപ്പുകിളിയിലെ ഈ മെഗാ എക്‌സ്‌ചേഞ്ച് ഓഫർ പാഴാക്കാതെ പഴയതുമായി വന്നു പുതിയതുമായി പോയി അടിച്ചു പൊളിക്കാൻ ഇന്ന് തന്നെ അപ്പുകിളി സന്ദർശിക്കാൻ മറക്കണ്ട.ബാക്കി ഓഫറുകൾ നേരിട്ടു തന്നെ. ആഡ്രോയ്ഡ് ഹൈപ്പർ മർക്കെട്ട് ആയ അപ്പുകിളിയിൽ നിന്നും അറിയുകയും ചെയ്യാം.