October 9, 2024

വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉറപ്പായ ഓണ സമ്മാനങ്ങളും

കൊച്ചി: ഓണം ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഓഫറുകളുമായി വി-ഗാര്‍ഡ്. ഓരോ പര്‍ച്ചേസുകള്‍ക്കുമൊപ്പം ഉറപ്പായ സമ്മാനങ്ങളും സ്‌ക്രാച് ആന്റ് വിന്‍ സമ്മാനങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓഗസറ്റ് 15 മുതല്‍ സെപ്തംബര്‍ 30വരെയാണ് ഓഫര്‍ കാലാവധി....