വൈബ്രന്റ് ബിൽഡ്കോൺ 2025 പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ പ്രദർശനമായ വൈബ്രന്റ് ബിൽഡ്കോൺ 2025, ഏപ്രിൽ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 27,000 ചതുരശ്ര മീറ്റർ...