രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്
രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഝാര്‍സുഗുഡ ജില്ലയിലെ ബിജെപി, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയത് പരിചയസമ്പന്നയല്ലാത്ത ഡോക്ടര്‍
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും...
എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ : ഭർത്താവ് പ്രഭിന് സസ്പെൻഷൻ
എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ്...
പുഷ്പ 2 വിജയാഘോഷത്തിൽ അബദ്ധത്തിൽ കേരളത്തിലെ നെഗറ്റീവ് റിവ്യൂ
ഇന്ത്യയാകെ ബ്രഹ്‌മാണ്ഡ വിജയം കൊയ്ത് രാജ്യത്ത് ഏറ്റവും അധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായ അല്ലു അർജുന്റെ പുഷ്പ 2 ദി റൂളിന്റെ വിജയാഘോഷം ഹൈദരാബാദിൽ നടന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്...
വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താരയ്ക്കു നേരേ ആക്രമണം; അക്രമി പിടിയില്‍
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ അതിക്രമം. റൊമേനിയന്‍ പൗരനാണ് അതിക്രമിച്ച് കയറിയത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെന്നും വത്തിക്കാന്‍ വ്യക്തമാക്കി. അക്രമി ആയിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള 19 നൂറ്റാണ്ടില്‍...
സ്‌കൂട്ടര്‍ തട്ടിപ്പില്‍ സിപിഎമ്മുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ സംഘടനാപരമായി നടപടിയെടുക്കും; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍
കേരളത്തിലെ എല്ലാ ജില്ലകളിലും പാതിവില സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ കൊള്ളയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും മുസ്ലിം ലീഗിനും പങ്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ തട്ടിപ്പില്‍ ഏതെങ്കിലും സിപിഎംകാര്‍ക്ക് പങ്കുണ്ടെങ്കില്‍...
ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു; കുറേ വര്‍ഷങ്ങളായുള്ള എന്റെ സങ്കടങ്ങള്‍ മാറി; ഡല്‍ഹിയിലെ ജനങ്ങള്‍ വികസന പൂക്കാലം ഒരുക്കുമെന്ന് മോദി
ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഡല്‍ഹിയിലെ ഫലം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി പാര്‍ട്ടിയെ പുറത്താക്കിയ ഡല്‍ഹിക്കാര്‍ അവരില്‍നിന്ന് മോചിതരായി. ഡല്‍ഹി ഒരു നഗരം മാത്രമല്ല, മിനി ഇന്ത്യകൂടിയാണെന്ന്...
ഡൽഹി തിരഞ്ഞെടുപ്പ്; ‘തോൽവിക്ക് കാരണം ഐക്യമില്ലായ്മ’, ഇന്‍ഡ്യ സഖ്യത്തെ വിമർശിച്ച് ഡി രാജ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യാ സഖ്യ പാർട്ടികളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന് രാജ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ്...
കടല്‍ മണല്‍ ഖനനത്തിനെതിരെ ഉപരോധ സമരം; 27ന് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താല്‍
കൊല്ലത്ത് കടല്‍ മണല്‍ ഖനനത്തിനെതിരെ ചെറു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ കടല്‍ സംരക്ഷണ ശൃംഖല തീര്‍ത്തു. കൊല്ലം ബീച്ചില്‍ നടന്ന ഉപരോധ സമരത്തില്‍ നൂറുകണക്കിന് വള്ളങ്ങള്‍ പങ്കെടുത്തു. സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം....