March 22, 2025

ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി; പരാജയത്തിന് പിന്നാലെ ബിജെപിയ്ക്ക് അഭിനന്ദനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് എഎപി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരാജയം സമ്മതിച്ച കെജ്രിവാള്‍ ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാള്‍ ജനങ്ങള്‍ക്ക് നന്ദി...

മതവും ജാതിയുമില്ല, രജിസ്റ്റര്‍ വിവാഹം ചെയ്ത് ‘മിഴി രണ്ടിലും’ താരങ്ങള്‍; ജീവിതത്തിലും ഒന്നിച്ച് നടന്‍ സല്‍മാനുലും നടി മേഘയും

മിഴി രണ്ടിലും സീരിയല്‍ താരങ്ങളായ നടന്‍ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മേഘയുമായി രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടന്‍ പങ്കുവച്ചിട്ടുണ്ട്. സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായാണ്...

പീഡനം എതിര്‍ത്തതോടെ ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയെ തള്ളിയിട്ട സംഭവം; ഗര്‍ഭസ്ഥ ശിശു മരിച്ചു

തമിഴ്‌നാട്ടില്‍ ട്രെയിനില്‍ പീഡനം എതിര്‍ത്തതിന് പിന്നാലെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അതിക്രമം നേരിട്ട യുവതി നാല് മാസം ഗര്‍ഭിണിയായിരുന്നു. നിലവില്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി....

ഇതെങ്ങോട്ടാ എന്റെ പൊന്നേ….! സ്വർണവില 63000 കടന്നു; റെക്കോർഡ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 63,560 രൂപയും ഗ്രാമിന് 7945 രൂപയുമായി. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി...

‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്‍രിവാൾ പണം കണ്ട് മതി മറന്നു’; വിമർശിച്ച് അണ്ണാ ഹസാരെ

ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി തിരിച്ചടി നേരിട്ടതിന് പിന്നാലെ പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം. കെജ്‍രിവാൾ പണം കണ്ട് മതി മറന്നുവെന്നും അണ്ണാ...

ഇസ്രയേലിന് ഇന്ത്യാക്കാരെ വേണം; വ്യവസായ മന്ത്രി നേരിട്ടെത്തും; തുറന്നിടുന്നത് പതിനായിരക്കണക്കിന് തൊഴിലവസരം; പറക്കാന്‍ തയാറായി എയര്‍ ഇന്ത്യ വിമാനങ്ങള്‍

ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇസ്രയേല്‍. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി ഇസ്രയേല്‍ വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം ഉടന്‍ ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ്...

ഡൽഹിയിൽ അധികാരം ഉറപ്പിച്ച് ബിജെപി; തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി

27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തുകയാണ് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബിജെപി കുതിക്കുകയാണ്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്....

ആംആദ്മിയുടെ തലവനെ വീഴ്ത്തി ബിജെപി; ഷീലാ ദീക്ഷിതിന്റെ മകന്റെ ‘വാരിക്കുഴിയില്‍’ വീണു; അരവിന്ദ് കെജ്രിവാള്‍ തോറ്റു

ഡല്‍ഹിയില്‍ ആംആദ്മിയുടെ തലവനെ വീഴ്ത്തി ബിജെപി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് അരവിന്ദ് കെജ്രിവാള്‍ തോറ്റത്. 1844 വോട്ടിനാണ് തോല്‍വി. ഇതോടെ എഎപിയുടെ പതനം പൂര്‍ണമായി. കെജ്രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍...

യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി ആക്രമിച്ചു, ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു : സച്ചു പൊലീസ് പിടിയിൽ

നെയ്യാറ്റിൻകരയിൽ യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ...

മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ കുശലാന്വേഷണം; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ജനുവരി 14 ന് നടന്ന കോണ്‍ക്ലേവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ്...