എംടി വാസുദേവന്‍ നായര്‍ക്കും നടി ശോഭനയ്ക്കും പത്മ വിഭൂഷണ്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍, നടി ശോഭന, പിആര്‍ ശ്രീജേഷ്, ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ക്കു പത്മ വിഭൂഷണ്‍. എംടിക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. ഐഎം വിജയനും ഡോ. ഓമനക്കുട്ടി പത്മശ്രീ...
അമുൽ പാലിന്റെ വില കുറച്ചു ;ലിറ്ററിന് ഒരു രൂപയാണ് കുറഞ്ഞത്
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി അമുൽ. രാജ്യത്താകമാനം അമുൽ പാലുകൾക്ക് ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്.1973-ൽ രൂപീകരിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്....
സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പുതിയ പരീക്ഷണം; ബിജെപിയില്‍ വന്‍ അഴിച്ചുപണി
സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ പ്രസിഡന്റുമാരാകും. 4 വനിതകള്‍ ജില്ലാ ചുമതയിയിലേക്ക്. ദേശീയ നേതൃത്വം ചൊവ്വാഴ്ച ജില്ലാ...
പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആദ്യപട്ടികയില്‍ 31 പേര്‍; പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ഹര്‍വിന്ദര്‍ സിംഗിന് പത്മശ്രീ
പത്മശ്രീ പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ആദ്യപട്ടികയില്‍ 31 പേരാണ് ഉള്‍ഡപ്പെട്ടത്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപ്രവര്‍ത്തികയുമായ ലിബിയ ലോബോ സര്‍ദേശായി, നാടോടി ഗായിക ബാട്ടൂല്‍ ബീഗം, തമിഴ്‌നാട്ടിലെ വാദ്യ കലാകാരന്‍ വേലു ആശാന്‍,...
മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളില്‍ നിരോധനാജ്ഞ; ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി
നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യങ്ങള്‍ക്കായി പൊലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് അറിയിച്ചു. പഞ്ചാര കൊല്ലിയില്‍...
കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും; സൂചന നല്‍കി സിദ്ധരാമയ്യ
കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം വിഷയത്തില്‍...
‘ചന്ദാമാമ’യില്‍ കുഞ്ചാക്കോ ബോബനൊപ്പം തിളങ്ങിയ താരം; നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു
നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയാണ് 52കാരിയായ മമത സന്യാസം സ്വീകരിച്ചത്. കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത കുല്‍ക്കര്‍ണി, യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു....
എറണാകുളം സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി; മംഗളവനത്തിൽ തെരച്ചിൽ
എറണാകുളം സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി. ലഹരിക്കേസിൽ തടവിൽ കഴിയുന്ന പ്രതിയാണ് ചാടിപ്പോയത്. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി മംഗളവനത്തിൽ അടക്കം പൊലീസ്...
ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇനി ക്യാമറയില്‍; ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്‌പോട്ടില്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ക്യാമറയില്‍ ചിത്രീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ലൈസന്‍സ് സ്‌പോട്ടില്‍ നല്‍കാന്‍...
ആലുവയിലെ വിവാദ ഭൂമിയിലെത്തി വിജിലൻസ്, വിശദമായ പരിശോധന നടത്തി; അൻവറിനെതിരായ നടപടികൾ വേഗത്തിൽ
നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെതിരായ നടപടിയിൽ ആലുവ എടത്തലയിലെത്തി പരിശോധന നടത്തി വിജിലൻസ് സംഘം. പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന സംഘം വിവാദ ഭൂമിയിലെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. ഒരാഴ്ചയ്ക്കകം...