രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യൻ താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അഞ്ചാമനായി ഇറങ്ങിയപ്പോഴും...
സന്ധ്യയ്ക്ക് വാതില്‍ നടയില്‍ വിളക്ക് കൊളുത്തി വെച്ചാൽ
സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍, ത്രിസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പൂജാമുറിയിൽ എത്രവിളക്ക് കത്തിച്ചു വച്ചാലും ദോഷമില്ല....
‘ജാഗ്രതൈ’; ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി കനത്ത പിഴയും, ശിക്ഷയും
ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും. പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. രാഷ്ട്രപതിയുടെയും...
16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഭരണിക്കാവ്...
ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി
ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് 48 ദിവസത്തെ വ്രതം തുടങ്ങി ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. അധികാരത്തിൽ കയറുന്നത് വരെ ചെരുപ്പ് ഇടില്ലെന്നാണ് കെ അണ്ണാമലൈ അറിയിച്ചിരിക്കുന്നത്. സ്വയം ചാട്ടവാറിന് അടിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനാണ്...
വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി
വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഇടുമകൾ നൽകണം. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന്...
മുഖക്കുരുവും മുടിയുമൊന്നും മലയാള സിനിമയില്‍ പ്രശ്‌നമില്ല, തെലുങ്കില്‍ അങ്ങനെയല്ല: അനുപമ പരമേശ്വരന്‍
മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് സജീവം. പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ അനുപമ പിന്നീട് തെലുങ്കിലേക്ക് എത്തുകയായിരുന്നു. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴുള്ള അനുഭവം...
ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ
നടന്‍ എസ്പി ശ്രീകുമാറിനെതിരെ ലൈംഗികാതിക്രമ കേസ് വന്നതിന് പിന്നാലെ, പിന്തുണയുമായി നടിയും താരത്തിന്റെ ജീവിതപങ്കാളിയുമായ സ്‌നേഹ ശ്രീകുമാര്‍. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരെയും ബിജു സോപാനത്തിനെതിരെയും കേസ്...
മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍
മുനമ്പം ഭൂമി വിഷയത്തില്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍. ഇഷ്ടദാനം ലഭിച്ച ഭൂമിയാണെങ്കില്‍ അതിന് തെളിവ് ഹാജരാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. സിദ്ദിഖ് സേട്ടിന് ലീസിന് നല്‍കിയ ഭൂമിയാണെങ്കില്‍ അത്...
സമാനതകളില്ലാത്ത നേതാവിന് രാജ്യത്തിന്റെ അന്ത്യാദരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും...