പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഏഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശത്തിലൂടെയാണ് കേസ്റ്റ് ഗാര്‍ഡ് വിവരം അറിഞ്ഞത്....
പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം
പാലക്കാട് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശക്കടലായി മാറി. കൊട്ടിക്കലാശത്തിന്റെ ആവേശ നിമിഷങ്ങളില്‍ പാലക്കാട് വീഥികള്‍ ജനക്കൂട്ടങ്ങളാല്‍ നിറഞ്ഞു. 20ന് ആണ് പാലക്കാട് നിയോജക മണ്ഡലം പോളിംഗ് ബൂത്തില്‍ ജനവിധി തേടുക. 23ന് തിരഞ്ഞെടുപ്പ് ഫലം...