November 5, 2024

മാധ്യമ പ്രവർത്തകർക്കെതിരായ ‘പട്ടി’ പരാമർശം ആപേക്ഷികം; ഒറ്റൊരു വാക്കിനെക്കുറിച്ച് തർക്കിക്കേണ്ടതില്ലെന്ന് സിപിഐഎം

മാധ്യമ പ്രവർത്തകർക്കെതിരായി നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം നേതൃത്വം. കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണെന്നും, ആ ഒറ്റൊരു വാക്കിനെക്കുറിച്ച് തർക്കിക്കേണ്ടതില്ലെന്നുമാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. ശക്തമായ വിമർശനത്തിന് നല്ല ഭാഷയാണ് ഉപയോഗിക്കേണ്ടത്. എല്ലാവരും നല്ല പദങ്ങൾ...

വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ

വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരൻ പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് പിടിയിലായത്. വർക്കല പൊലീസാണ് ഭാര്യയുടെ പരാതിയിൽ അനന്തുവിനെ അറസ്റ്റ് ചെയ്തത്. വിവാഹശേഷം മൂന്നാംനാൾ...

മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ കീഴടങ്ങില്ല; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ

കണ്ണൂർ നവീൻ ബാബുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കീഴടങ്ങില്ല. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ രംഗത്തെത്തി. പിപി ദിവ്യ ഇന്ന്...

എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല, ‘തടി വേണോ ജീവൻ വേണോ എന്ന് ഓര്‍ത്തോളു’; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോ എന്ന് ഓര്‍ത്തോളു എന്ന് കെ സുധാകരൻ പറഞ്ഞു. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ...

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന്...