November 5, 2024

കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന;ഒരു ഹോട്ടൽ പൂട്ടി

കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ  ആരോഗ്യവകുപ്പ് അധികൃതർ കാട്ടാക്കടയിലെ വിവിധ ബേക്കറി ,ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകളും ബേക്കറികളും വൃത്തിഹീനം എന്ന് കണ്ടെത്തി. പഴകി പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയ കാട്ടാക്കട തിരുവനന്തപുരം റോഡിലെ...

കരമന ആറ്റിൽ സ്ത്രീയെ കാണാതായി എന്ന് സംശയം ഇന്നും തെരച്ചിൽ

ആര്യനാട്: കരമനയാറിൽ കാണാതായ ആളിനായി അഗ്നിരക്ഷ സേനയുടെ സ്കൂബാ കൂബ സംഘം     ചൊവാഴ്ച രാവിലെയോടെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വട്ടിയൂർക്കാവ് സ്വദേശിനിയായ 76 വയസുകാരിയായ സ്ത്രീയെയാണ് കാണാതായതെന്നുള്ള നിഗമനം ആണ്...

കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം

തിരുവനന്തപുരം നെടുമങ്ങാട്. പുലിപ്പാറ തടത്തരികത്ത് തേജസ് ഭവനിൽ ഓട്ടോ ഡ്രൈവറായ ഉണ്ണി- ശരണ്യ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ തേജസ് . സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കഥാപുസ്തകങ്ങൾ നോക്കിയും ഒക്കെ ഇവൻ സജീവമായി ഓടി...