December 12, 2024

മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.

കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ 3 മൊബൈൽ ഷോപ്പുകളിലാണ് മോഷണശ്രമവും മോഷണവും...

മരകഷ്ണം എന്ന് കണ്ട് എടുക്കാൻ തുനിഞ്ഞപ്പോൾ പെരുമ്പാമ്പിനെ കണ്ടു ഭയന്നോടി വയോധിക

വെള്ളനാട്:വെള്ളനാട് മണി കുറുംബിൽ റോഡിൽ നീളമുള്ള മരകഷ്ണം കിടക്കുന്നത് അപകടത്തിനു കാരണമാകും എന്ന് കണ്ട് അതെടുത്ത് മാറ്റാൻ ചെന്ന വയോധിക ഞെട്ടലോടെ കണ്ടത് പതിയെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ ആണ്.അൽപ്പം ഒന്ന് ആന്ധാളിച്ച് നിന്ന...

പ്ലാവോട് തോപ്പ് കുളം പുനരുദ്ധാരണത്തിന് പദ്ധതി രേഖ

ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ അമൃത് സരോവർ പദ്ധതിയിൽ ഏറ്റെടുത്ത പ്ലാവോട് തോപ്പ് കുളം പുനരുദ്ധാരണത്തിന് പദ്ധതി രേഖ സമർപ്പിച്ച് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ നീരുറവ വാട്ടർ ക്ലബ് വിദ്യാർത്ഥികൾ. പദ്ധതി രേഖ ബാലരാമപുരം ഗ്രാമപഞ്ചായത്ത്...

കേരളീയം പ്രചാരണം ഏറ്റെടുത്ത് മിൽമയും

പാൽകവറിൽ പ്രിന്റ് ചെയ്ത കേരളീയം ലോഗോയുമായി മിൽമയും കേരളീയത്തിനൊപ്പം ഒക്ടോബർ 25 മുതൽ വിപണിയിലെത്തിയ മിൽമയുടെ ഹോമോജെനൈസ് ടോൺഡ് മിൽക് പ്രൈം പാക്കറ്റ് കവറുകളിലാണ് കേരളീയത്തിന്റെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്. കേരളീയത്തിനു തിരശീല വീഴുന്ന...

വീണ്ടും പെരുമ്പാമ്പിനെ പിടികൂടി

ആര്യനാട് ഉഴമലക്കലിൽ വീണ്ടും പെരുമ്പാമ്പ്.ചൊവാഴ്ച രാത്രി 8 മണിയോടെ പരുത്തിക്കുഴിയിൽ റോഡിലൂടെ ഇഴഞ്ഞു നടന്ന പാമ്പിനെ കണ്ട് വഴിയാത്രക്കാരാണ് പരുത്തിപ്പള്ളി വനം  വകുപ്പിൽ വിവരമറിയിച്ചത് .തുടർന്ന് ആർ ആർ ടി അംഗം റോഷ്നി ജി...

ആനി ഹോസ്പിറ്റൽ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.

കാട്ടാക്കടയിൽ ആദ്യകാല ഡോക്ടർമാരിൽ പ്രാഗൽഭയായ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.പരേതനായ ഐസക്ക് ക്രിസ്തു  ദാസ് ആണ് ഭർത്താവ്. സി ഈ  ടി കെമിസ്ട്രി അദ്ധ്യാപകൻ ഡോ. ബ്രിൻഗിൾ സി ദാസിൻ്റെ മാതാവ്  ആണ്...

ശ്രീ ശബരീസ കോളേജിലെ വിദ്യാർത്ഥികൾ ഫ്രീഡം വാക്ക് നടത്തി

മുണ്ടക്കയം : മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി ഫ്രീഡം വാക്ക് നടത്തി. മുണ്ടക്കയം ശ്രീ ശബരീസ കോളേജിലെ വിദ്യാർത്ഥികൾ വാക്ക് ഫോർ ഫ്രീഡം...

കോട്ടയത്ത് മനുഷ്യക്കടത്തിനെതിരേ ഫ്രീഡം വാക്ക്

കോട്ടയം: മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി കോട്ടയത്ത് ഫ്രീഡം വാക്ക് നടത്തി. ഇന്ത്യയിലുടനീളം 100 ഇടങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. സിഐ പ്രശാന്ത്...

മനുഷ്യക്കടത്തിനെതിരേ ബോധവത്കരണവുമായി ഫ്രീഡം വാക്ക്

ഏറ്റുമാനൂർ: മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി ഫ്രീഡം വാക്ക് നടത്തി. ഇന്ത്യയിലുടനീളം 100 ഇടങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. പദയാത്രയുടെ തുടക്കത്തിൽ മനുഷ്യക്കടത്ത്...

സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കി മൈലക്കരയുടെ സ്വന്തം മുത്തശ്ശി വിട പറഞ്ഞു

സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കികഥ പറഞ്ഞും പാട്ട് പാടിയും രസിപ്പിച്ച മൈലക്കരയുടെ സ്വന്തം മുത്തശ്ശി ചെല്ലമ്മ നൂറ്റിയാറാം വയസിൽ വിട പറഞ്ഞു. കള്ളിക്കാട് മൈലക്കര സ്വർണ്ണക്കോട് റോഡ് പുറമ്പോക്കിൽ മരണംവരെയും അധ്വാനിച്ചു...