November 5, 2024

രണ്ടു വയസുകാരൻ്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാ സേന എത്തി വേർപ്പെടുത്തി.

കാട്ടാക്കട:രണ്ടു വയസുകാരൻ്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിറക്ഷാ സേന എത്തി വേർപ്പെടുത്തി. അന്തിയൂർകോണം ബദേൽ നിവാസിൽ നിഷാദ് ജോണിൻ്റെ രണ്ടു വയസുകാരൻ നിയാസ് നിഷാദിൻ്റെ തലയിൽ ആണ് കളിച്ച് കൊണ്ടിരിക്കെ പത്രം കുടുങ്ങിയത്. തുടർന്ന്...

വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായയാളെ ബാങ്കിൽ നിന്നും സസ്പെന്റ് ചെയ്തു.

ആര്യനാട്:വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായയാളെ ബാങ്കിൽ നിന്നും സസ്പെന്റ് ചെയ്തു.അതെ സമയം പോലീസ് നടപടികൾ ഇപ്പോഴും അകലെയാണ്. ആര്യനാട് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്യൂൺ ഷാജിയ്ക്കെതിരെയാണ്...

വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ കാട്ടു പാമ്പ്. ആര് ആര് ടീ എത്തി പിടികൂടി.

വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ കാട്ടു പാമ്പ്. ആര് ആര് ടീ എത്തി പിടികൂടി. വെള്ളനാട്: വെള്ളനാട് പഞ്ചായത്തോഫീസിൽ കയറിയ കാട്ടു പാമ്പിനെ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ.ആർ.ടി.അംഗവും ആയ റോഷ്നി എത്തി...

പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു

നെയ്യാറ്റിൻകര :പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു.നിംസ് മെഡിസിറ്റി പീഡിയാട്രിക് - നവജാത ശിശു വിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി ഡോക്ടേഴ്സിനും നഴ്സുമാർക്കും വേണ്ടി പീഡിയാട്രിക് എമർജൻസി കെയർ എന്ന വിഷയത്തിൽ...