ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി
മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ,സീനിയർ സെക്കൻഡറിയിൽ യുകെജിയിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി 2022 -23, ഐഎംഎ ,ട്രിവാൻഡ്രം ഡിസ്ട്രിക്ട് ചെയർമാൻ ഡോ.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ...
കാട്ടാക്കടയിൽ പോലിസ് കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ.
കാട്ടാക്കട:കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഇനി കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററും.ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾക്ക് ഇരുകൂട്ടരെയും വിളിച്ചു വരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ, അഡ്വക്കേറ്റ് ഉൾപ്പടെയുളവരുടെ സാന്നിധ്യത്തിൽ പ്രശ്ന...
നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ രണ്ടാം ബാച്ച് റിസർച്ച് ട്രെയിനികളുടെ പാസൗട്ട് ചടങ്ങും ധാരണാപത്രം കൈമാറലും നടന്നു
നെയ്യാറ്റിൻകര: നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ രണ്ടാം ബാച്ച് റിസർച്ച് ട്രെയിനികളുടെ പാസൗട്ട് ചടങ്ങും ധാരണാപത്രം കൈമാറലും നടന്നു. തിരുവനന്തപുരം മാർ ഇവാനിസ് കോളേജ്, മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി,...
മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്
മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 428139402 രൂപ വരവും 424414776 രൂപ ചെലവും3724626 രൂപ നീക്കിയിരുപ്പുമാണ്ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത്. യുവജനക്ഷേമം,ഹോംസ്റ്റേ,മുട്ടഗ്രാമം,ഹാപ്പിനെസ്ഗ്രാമം,കിളിക്കൂട് എന്നീ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്...
നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തു-രമേശ് ചെന്നിത്തല
നെയ്യാർ ഡാം: രാഹുൽ ഗാന്ധിയെ ആയോഗ്യനാക്കിയ നടപടിയിലൂടെ നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തു വെന്നു രമേശ് ചെന്നിത്തല. നെയ്യാർ ഡാമിൽ കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന...
കാട്ടാൽ ഫസ്റ്റ് എയ്ഡ് പോയിൻ്റ് സേവനം തുടങ്ങി
കാട്ടാൽ കൂട്ടം സാംസ്ക്കാരിക വേദിയും ഡോ റിജീസ് ഹെൽത്ത് കെയറും കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്ര തൂക്ക മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് ഫസ്റ്റ് എയ്ഡ് പോയിൻ്റ് ആരംഭിച്ചു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ ഉദ്ഘാടനം...
വിളപ്പിൽ വില്ലേജിൽ പ്രവർത്തനങ്ങൾ അവതാളത്തിൽ
വിളപ്പിൽശാല : വിളപ്പിൽ വില്ലേജ് ഓഫീസ് പ്രവർത്തനം അവതാളത്തിലായി.സർവേയും, രീ സർവേയും തുടങ്ങി റവന്യു ആവശ്യങ്ങൾക്ക് ജനം നെട്ടോട്ടമോടുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി. നാല് മാസമായി വില്ലേജ് ഓഫീസർ ഇല്ലാത്ത ഇവിടെ...
കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വം ട്രസ്റ്റും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രം കൈമാറി
കൊല്ലങ്കോട്: ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ദേവസ്വം ട്രസ്റ്റും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻധാരണാപ്പത്രം കൈമാറി. ട്രസ്റ്റിന്റെ കീഴിൽ നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസം നൽകുകയാണ്...
റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് അപകടം
ആര്യനാട്:ആര്യനാട് പള്ളിവേട്ട റോഡിൽ പഴയ തെരുവ് എൽപി സ്കൂളിന് സമീപം നിയന്ത്രണം വിട്ട റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് സമീപത്തെ സ്വകാര്യ പുരയിടത്തിലേക്ക് ഇറങ്ങി.വിളപ്പിൽശാല സ്വദേശി ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...
ചന്തയിൽ ചവർ കൂനക്ക് തീ പിടിച്ചു.
കാട്ടാക്കട ചന്തയിൽ ചവർ കൂനക്ക് തീപിടിച്ചു. രാവിലെ 9 30 മണിയോടെ ആണ് ചന്തക്ക് പിറകിൽ മാലിന്യ കൂമ്പാരം തീപിടിച്ചത്. പ്ലാസ്റ്റിക്ക് ഉൾപ്പടെ ചന്തക്കു ഉള്ളിലെയും പുറത്ത് നിന്നുള്ള മാലിന്യങ്ങളും ഇവിടെ മാസങ്ങളായി കുന്ന്...