December 13, 2024

അനന്തപുരിയെ ഉത്സവ ലഹരിയിൽ ആക്കാൻ  ത്രിശൂർ പുലികള്‍ ഇറങ്ങും 

തിരുവനന്തപുരം: ചെണ്ടയുടെ വന്യ താളത്തിൽ വിവിധ വർണ്ണത്തിലുള്ള   ഗർജികുന്ന പുലിമുഖ  കുംഭകളിളക്കി   തലസ്ഥാന നഗരിയെ ഞെട്ടിചു കൊണ്ട് ചവുട്ടി തുള്ളി  ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് ഇന്ന് നടക്കുന്ന വിളംബര ഘോഷയാത്രയില്‍  തൃശൂരില്‍ നിന്നുള്ള സതീഷ്...