December 2, 2024

കോട്ടൂരിൽ അക്ഷരദീപം തെളിയിച്ചു

കാട്ടാക്കട : കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 വൈകിട്ട് 6 ന് അക്ഷര ദീപം തെളിയിച്ചു. അഗസ്ത്യ മലയോരത്തെ ഗോത്രസംസ്കൃതിയുടെ പ്രതീകമായ മുളങ്കുറ്റിയിലെ മൺ...

26 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ആര്യനാട് : വസ്തു ഇടപാടിനായി കൊണ്ട് വന്ന 26  ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ  കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടുപേർ കൂടി അറസ്റ്റിലായി .കാട്ടാക്കട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ  പത്താം പ്രതി  ബാലരാമപുരം തുമ്പോട്...

പാട്ടേക്കോണത്തു പെരുമ്പാമ്പ് ശല്യം രൂക്ഷം . താറാവിനെ ഭക്ഷിച്ച പെരുമ്പാമ്പിനെ വനം വകുപ്പെത്തി പിടികൂടി.

കള്ളിക്കാട്:കള്ളിക്കാട് വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പന്നി,കാട്ടു പോത്തു  എന്നിവയുടെ ശല്യത്തിന് പുറമെ പെരുമ്പാമ്പിനെ ശല്യവും ഏറിവരുന്നു.കാറ്റിൽ നിന്നും എത്തുന്ന പാമ്പുകൾ കോഴികളെയും താറാവിനെയും ആട്ടുകുറ്റി   വളർത്തു മൃഗങ്ങളെയും ഒക്കെ ഭക്ഷിക്കുന്നത് കാരണം ഇത്...

ഗ്രാമപഞ്ചായത്തു അംഗത്തിന്റെ മാതാവ് നിര്യാതയായി

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും  ഗ്രാമപഞ്ചായത്ത് അംഗവുമായ  അഡ്വ.ആർ രാഘവ ലാലിൻറെ പ്രിയ മാതാവ് പരേതനായ എ പി രാഘവൻ്റെ ഭാര്യ ഗോമതി 63 നിര്യാതയായി.മക്കൾ. രാഘവ ലാൽ സെൻ,അഡ്വ. ആർ.രാഘവലാൽമഞ്ചു .മരുമക്കൾ സവിത, പുഷ്പിത രാജ്, സജുഅടക്ക...

പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്.

കാട്ടാക്കട:പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് . നൂതന ടെക്നോളജിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികളിൽ ജനങ്ങൾ കാഴ്ച്ചക്കാർ മാത്രമാകാതെ ഇടപെടുന്നവർ കൂടിയാകണമെന്നും പൊതുമരാമത്ത്...

കാവൽ നിന്നു, ആശ പൊരുതിവീണു

ബാലരാമപുരം:കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ ആശ (26) കോവിഡ് ബാധിച്ചു മരിച്ചു. എസ്എഫ്ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ...