November 8, 2024

കമ്യൂണിറ്റി ഹാൾ തുറന്നു

Share Now

ആര്യനാട് പാലൈക്കോണത്ത് പട്ടിക ജാതി വികസന വകുപ്പിന്റെ കമ്മ്യൂണിറ്റി ഹാൾ തുറന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തതാ ഗ്രാമം പദ്ധതിയിലൂടെയാണ് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ത്രിതല പഞ്ചായത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉന്നത വിജയം നേടിയവർക്കു പുരസ്‌കാരം
Next post നമസ്‌തെ ഹോമിൽ നിന്ന് ശ്രീചിത്രാ ഹോമിൽ വരെ കലാജാഥ