Breaking News

നെടുമങ്ങാട് ടൗൺ യു.പി സ്കൂളിൽ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം 

നെടുമങ്ങാട്: ടൗൺ യു.പി സ്കൂളിലെ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.എസ്.ശ്രീജ അധ്യക്ഷയായി. വൈസ് ചെയർമാൻ രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സതീശൻ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, പ്രഥമാധ്യാപകൻ എസ്.ജയകുമാർ, സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവൻ, പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാർ റ്റി.ആർ.സുരേഷ്

തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *