Breaking News

ശരിക്കും തല്ലില്ലല്ലോ അല്ലേ എന്ന് നിമിഷയോട് ചോദിച്ചു, റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതിനാല്‍ അടിക്കും എന്ന് ചിന്തിച്ചു: മീനാക്ഷി

മാലിക് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടക്കുന്നത്. മാലിക്കില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് നടി മീനാക്ഷി രവീന്ദ്രന്‍. ഫഹദിന്റെയും നിമിഷയുടെയും മകളായാണ് അഭിനയിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് മീനാക്ഷി മനോരമ ഓണ്‍ലൈന്...

ഗാന്ധിയൻ പി.ഗോപിനാഥൻ നായരെ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു

നെയ്യാറ്റിൻകര: ശതാബ്ദി ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായരെ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദ്കുമാർ, ജില്ലാ കൗൺസിൽ അംഗം എൻ.അയ്യപ്പൻനായർ, എം.എച്ച്.സലിം,...

സംസ്ഥാനത്ത് സ്ഥിതി വീണ്ടും ഗുരുതരമാകുന്നു; ഇന്ന് 12,818 പേര്‍ക്ക് കോവിഡ്; 122 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718,...

നെടുമങ്ങാട് ടൗൺ യു.പി സ്കൂളിൽ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം 

നെടുമങ്ങാട്: ടൗൺ യു.പി സ്കൂളിലെ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.എസ്.ശ്രീജ അധ്യക്ഷയായി. വൈസ് ചെയർമാൻ രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസതീശൻ,...

മുലകുടി മാറാത്ത കൈക്കുഞ്ഞിനെ കൂടെക്കൂട്ടാനാവില്ല; നൊമ്പരം അറിയിച്ച് വനിതാ നീന്തല്‍ താരം- വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് വനിതാ നീന്തലില്‍ സ്പെയ്നിനെ പ്രതിനിധീകരിക്കുന്ന താരമാണ് ഒന കാര്‍ബോണെല്‍. കായിക രംഗത്തെ ഏറ്റവും മഹത്തരമായ വേദിയില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കുമ്പോഴും ഒരു സങ്കടം താരത്തെ അലട്ടുന്നു, മുലകുടി മാറാത്ത തന്റെ മകനെ...

പൂവന്‍കോഴിയുമായി യൂത്ത് കോണ്‍ഗ്രസ്, നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. സഭയ്ക്കുള്ളില്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചതില്‍...

കോവിഡ് ക്വാറന്റയീനിലുള്ള ജീവനക്കാർക്ക് ഡ്യൂട്ടിക്ക് എത്താൻ നിർദ്ദേശം: നെയ്യാറ്റിൻകരയിൽ ജീവനക്കാർ എ.ടി.ഒ ഓഫീസ് ഉപരോധിച്ചു

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കോവിഡ് ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങൾ ചട്ടങ്ങൾ ലംഘിച്ച് ഉടനടി ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വിചിത്ര നിർദ്ദേശം. നിർദ്ദേശത്തെ തുടർന്ന് സർക്കാർ ഉത്തരവ് പാലിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ...

അമ്മയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി: ഫോൺ സ്വിച്ച് ഓഫ്

വിതുര: ആനപ്പാറ സ്വദേശിയായ അമ്മയെയും രണ്ട് മക്കളെയും തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി. ആനപ്പാറ വയക്കഞ്ചി വയലരികത്ത് വീട്ടില്‍ സജിത്തിന്റെ ഭാര്യ ആര്യ (29), മക്കളായ അഭിമന്യൂ (12), അഭിന ( 9...

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ ഉയരും. ഓഗസ്റ്റ് ഒന്നു മുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ദ്ധന നിലവില്‍ വരും. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസ് ബാങ്കുകള്‍ക്ക് നിശ്ചയിക്കാം എന്നത്...

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; കോടതിയില്‍ ഹാജരായ യുവതി പൊലീസിനെ വെട്ടിച്ച് മുങ്ങി

കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്. ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക...