Breaking News

‘പ്രവാചകനെ നിന്ദിച്ചാൽ തലയറുക്കും’: ഭീഷണിക്ക് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സുനിത ദേവദാസ്

തിരുവനന്തപുരം : മതമൗലിക വാദികളുടെ തെറിവിളികളും, ഭീഷണിയും മെസഞ്ചറിൽ രൂക്ഷമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സുനിത ദേവദാസ്. കഴിഞ്ഞ ദിവസം ഇസ്ലാമിക മത പ്രഭാഷകനായ വിഎച്ച് അലിയാർ അൽ ഖാസിമി മൗലവിയുടെ...

അന്‍പതിനായിരം രൂപയ്ക്ക് യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്: വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു

ഭോപ്പാല്‍: ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്ബോള്‍, ഭാര്യയെ വില്‍ക്കന്ന ആചാരം. ജ​ഗ്ധ പ്രദ എന്നറിയപ്പെടുന്ന ആചാരത്തിന്റെ പേരിൽ ഭാര്യയെ വിൽക്കാൻ ശ്രമം. . രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്​ഗഡിലെ ​ഗുണയിലാണ് സംഭവം. ഗോപാല്‍ ഗുര്‍ജാര്‍ വ്യക്തിയാണ്...

മതവികാരം വ്രണപ്പെടുത്തി: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി

മുംബൈ: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനയാണ് കരീന കപൂറിനെതിരെ പരാതി നൽകിയത്. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആഷിഷ്...

രാജ്യത്ത് പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യുന്നത് നിയന്ത്രിച്ച് ആർബിഐ

രാജ്യത്ത് പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യുന്നതിനെ നിയന്ത്രിച്ച് ആർ.ബി.ഐ. മാസ്റ്റർകാർഡ് ഏഷ്യാ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് ഇത് സംബന്ധിച്ച് ആർബിഐ നിർദ്ദേശം നൽകി. രാജ്യത്തെ ഉപഭോക്‌താക്കൾക്ക് ജൂലൈ 22 മുതൽ പുതിയ മാസ്റ്റർ...

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും

സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന...

ട്രെയിനിന് മുകളില്‍ തെങ്ങ് വീണു; കോഴിക്കോട് കൊയിലാണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു

ശക്തമായ കാറ്റില്‍ ട്രെയിന് മുകളില്‍ തെങ്ങുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് പിഴുത് വീഴുകയായിരുന്നു. റെയില്‍വെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് വീണത്....

കരിപ്പൂർ സ്വർണക്കടത്ത്; അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ക്യാരിയർ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് ഇവർ സ്വർണം ആവശ്യപ്പെട്ട് അഷ്‌റഫിനെ...

കുഴൽപ്പണ കേസ്; കെ. സുരേന്ദ്രന് അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് പി.പി മുകുന്ദൻ

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മുതിർന്ന നേതാവ് പി.പി മുകുന്ദൻ രം​ഗത്ത്. കൊടകര കുഴൽപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന വ്യക്തി അദ്ധ്യക്ഷനായി...

സംസ്ഥാനത്ത് 15,637 പേര്‍ക്ക് കൊവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03%

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 15,637 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912,...

തിരുവനന്തപുരം ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി

തിരുവനന്തപുരം നഗരസഭയിലെആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. അമിത ഭീതി വേണ്ട. അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി....