Breaking News

സൗണ്ട്സ് അസോസിയേഷൻ വട്ടിയൂർക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷൻ വട്ടിയൂർക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത് പ്രശസ്ത ഗായകൻ ഡോ : പന്തളം ബാലൻ ധർണ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്...

കെവിന്റെ വിധവയായി ആ വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ ബെംഗളൂരുവിൽ, കെവിന്റെ ഓർമയിൽ മുന്നോട്ട്

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മകള്‍ക്കു 3 വര്‍ഷം തികഞ്ഞത് ഇക്കഴിഞ്ഞ മെയ് 28 നാണ്. 2018 മെയിൽ ആയിരുന്നു നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍നിന്നു കണ്ടെടുത്തത്....

ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസ് കെ മാണി എൽഡിഎഫിനുള്ള പിന്തുണ പിൻവലിക്കണം: അതിനുള്ള ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് പി സി ജോർജ്

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന് നൽകിയിരിക്കുന്ന പിന്തുണ പിൻവലിക്കണമെന്ന് പി സി ജോർജ്. കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാടെന്നും പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാർട്ടിയിൽ പോയി ജോസ്...

കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സര്‍ക്കാര്‍; നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അന്തരിച്ച കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്....

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതും പോസിറ്റിവിറ്റി; 39 കിലോയില്‍ നിന്നും അമ്പതിലേക്ക്, ചാലഞ്ച് പൂര്‍ത്തിയാക്കി ഇഷാനി

സെലിബ്രിറ്റികള്‍ ശരീരഭാരം കുറയ്ക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ശരീരഭാരം വര്‍ദ്ധിച്ച കഥയാണ് നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഇഷാനി. പലരും...

‘കണ്ടിട്ട് പോലുമില്ലാത്ത എനിക്കെതിരെ പീഡനപരാതി’; നിയമനടപടിയെന്ന് രാകേന്ത്, പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകര്‍ത്തിയത് കൂടാതെ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിക്ക് എതിരെയെന്ന് ആരോപണം

കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി രേവതി സമ്പത്ത് ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തു വിട്ടിരുന്നു....

ശിവസേനയും ബി.ജെ.പിയും ഇന്ത്യയും പാകിസ്ഥാനുമല്ല; രാഷ്ട്രീയവഴികള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ തങ്ങളുടെ സൗഹൃദം തുടരുമെന്ന് സഞ്ജയ് റാവത്ത്

ബി.ജെ.പിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനുമല്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസം വിവാഹമോചിതരായ നടന്‍ ആമിര്‍ ഖാനും സംവിധായിക കിരണ്‍റാവുവും തമ്മിലുള്ള ബന്ധം പോലെയാണെന്നും സഞ്ജയ് റാവത്ത്...

കോവിഡ് മൂന്നാം തരംഗം അടുത്ത മാസം, സെപ്റ്റംബറില്‍ മൂര്‍ദ്ധന്യത്തില്‍ എത്തിയേക്കുമെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം താഴ്ന്ന് തുടങ്ങിയതിന് പിന്നാലെ മൂന്നാം തരംഗ വ്യാപനം അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗം മൂര്‍ദ്ധന്യത്തിലെത്തുമെന്നും എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ജൂലൈ...

ജാമ്യത്തിന് കാത്തു നിന്നില്ല; മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു

ഭിമാ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു....

കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി; കേരളത്തിൽ 8037 പേർക്ക് കൂടി കോവിഡ്, 102 മരണം

കേരളത്തിൽ 8037 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർഗോഡ്...