ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
മാറനല്ലൂർ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ ഭക്ഷണത്തിൽ ലഹരിപദാര്ഥം നൽകി മയക്കിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി . ഐ ടി ഐ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ മാറനല്ലൂർ,മണ്ണടിക്കോണം,മഞ്ഞാറേമൂല വിജയാഭവനിൽ ഷൈൻ...
തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ എം എൽ എ
പൂവച്ചൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്ക്കരിച്ച സമ പദ്ധതിയുടെ ഭാഗമായി വെള്ളനാട്...
വിത്തും പുസ്തകവുമായി കുട്ടി കർഷകർ
കോട്ടൂർ: കുട്ടിക്കാലം മുതലേ കൃഷിരീതികൾ അടുത്തറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനുമായി "വിത്തും പുസ്തകവും""എന്ന നൂതനമായ കൃഷിപാഠം പരിപാടിക്ക് കോട്ടൂരിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബാലവേദി അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്നും മികച്ച തോട്ടങ്ങൾക്കു...
ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം
റിയാദ്: പതിനേഴ് മാസത്തിന് ശേഷം ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം നൽകാൻ സഊദി തീരുമാനം. ആഗസ്റ്റ് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ...
ഡി വൈ എഫ് ഐ.പ്രവർത്തകനു നേരെ ബോംബേറ്.കഞ്ചാവ് മാഫിയ സംഘം എന്നു നിഗമനം.
മാറനല്ലൂർ:തിരുവനന്തപുരം മാറനല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ബോബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ 2 പേര് വീടിന് മുന്നില്‍ ബൈക്കിലിരുന്ന് മൊബൈല്‍ കാണുകയായിരുന്ന റസല്‍പുരം തേവരക്കോട് പ്രവീണ്‍ ഭവനില്‍ പ്രബിന് നേരെ ആക്രമണം...
നെടുമങ്ങാട് ഇനി സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലം
നെടുമങ്ങാട് നിയമസഭാ മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നിർവഹിച്ചു. ഈ പദവി കൈവരിച്ചതുവഴി നെടുമങ്ങാട് മണ്ഡലം സംസ്ഥാനത്തിനു മാതൃകയായിരിക്കുകയാണെന്നു പ്രഖ്യാപനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പഠന...
പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും – മുഖ്യമന്ത്രി
പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ്...
വീരണകാവ് ഗവ: വി എച്ച് എസ് എസ് സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും പ്രതിഭാ സംഗമവും
വീരണകാവ് ഗവ: വി എച്ച് എസ് എസ് , സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും പ്രതിഭാ സംഗമവും അരുവിക്കര എം എൽ എ അഡ്വ: ജി. സ്റ്റീഫൻ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ....
കുടിവെള്ള പൈപ്പ്കാരണം നനവും വിള്ളലും : നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം :- അയൽവാസിയുടെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച കാരണം തങ്ങളുടെ വീടിന്റെ ചുമരിന് നനവും വിള്ളലുമുണ്ടായെന്ന മുതിർന്ന വ്യക്തികളുടെ പരാതി, മുതിർന്ന പuരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണൽ അടിയന്തിരമായി പരിഹരിക്കണമെന്ന്...
നിശബ്ദമായി പൊരുതിനേടിയത് 100 ശതമാനം വിജയം.
തിരുവനന്തപുരം: കോവിഡ് - 19 ദുരിത ഭീതിയിലും നിശ്ശബ്ദയിൽ ഇവർ നേടിയത് നൂറു ശതമാനം വിജയം. തിരുവനന്തപുരം, ജഗതി ഗവ. ബധിര ഹയർ സെക്കൻ്ററി സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും എ പ്ലസ്...