Breaking News

കെഎസ്ആർടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

കെഎസ്ആർടിസിയിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. 2010 മുതൽ കെഎസ്ആർടിസിയിൽ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റ്...

നികുതി അടയ്ക്കാന്‍ പോലും പണമില്ല, പുതിയ പ്രോജക്ടുകളൊന്നുമില്ല; ഇങ്ങനെയൊരവസ്ഥ ജീവിതത്തില്‍ ആദ്യമെന്ന് കങ്കണ റണൗട്ട്

മുംബൈ: വിവാദ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് പാത്രമാകുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. കൊവിഡിനെപ്പറ്റിയും മറ്റും നടത്തിയ താരത്തിന്റെ അശാസ്ത്രീയ പ്രസ്താവനകളും പിന്നീടുള്ള തിരുത്തലും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ലോക്ഡൗണ്‍ തന്നെ...

കരുമാടിയിൽ എക്സൈസ് റെയ്ഡ്; വ്യാജചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ആലപ്പുഴ: തകഴി കരുമാടിയിൽ എക്സൈസ് അധികൃതർ നടത്തിയ റെയിഡിൽ വ്യാജചാരായവും കോടയും മറ്റു വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷിന്റെ നേതൃത്വത്തിൽ തകഴി സ്വദേശി അനിൽകുമാറിൻ്റെ പുരയിടത്തിൽ നടത്തിയ...

കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശബരിമലക്കാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്. അത്യാഹിത...

കെൽട്രോണിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ സർക്കാർ അംഗീകൃത കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, ടാലി ആന്റ് എം.എസ്.ഓഫീസ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള...

കൊവിഡിന് ശേഷമുള്ള അസ്വസ്ഥതകൾ മറികടക്കാൻ എളുപ്പ വഴികൾ

കൊവിഡ് നെഗറ്റീവ് ആയതിന് മാസങ്ങള്‍ക്ക് ശേഷവും പലരിലും രോഗലക്ഷണങ്ങളും അസ്വസ്ഥതകളും വിട്ടുമാറാതെ കണ്ടു വരുന്നു. ക്ഷീണവും ബലഹീനതയുമാണ് പൊതുവായി കാണപ്പെടുന്നത്. എന്നാല്‍ ചിലര്‍ കോവിഡിന് ശേഷം വിഷാദവും അനുഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം...

ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സർക്കാറിന് കഴിയില്ല: ഹൈക്കോടതി

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടറായ ജയപ്രസാദ് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ്...

ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി...

കാഴ്ചപരിമിതരുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

കാസർഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന കാഴ്ച പരിമിതരുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 40 ശതമാനമെങ്കിലും കാഴ്ചക്കുറവ് ഉള്ളവർക്കും പൂർണമായി കാഴ്ച ഇല്ലാത്തവർക്കുമാണ് പ്രവേശനം. അക്കാദമിക...

സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 14-ന്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14-ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും. ഫോണ്‍:...