Breaking News

“കരുതലാണ് കരുത്ത്” കൊറോണക്ക് എതിരെയുള്ള പ്രതിരോധത്തിന് പ്രധാന പങ്ക് വഹിച്ചവരാണ് മാധ്യമ പ്രവർത്തകർ: ഐ.ബി സതീഷ് എംഎൽഎ

തിരുവനന്തപുരം: കൊറോണയുടെ വ്യാപനത്തെ പ്രതിരോധികാൻ പ്രധാന പങ്കു വഹിച്ചവരാണ് മാധ്യമ പ്രവർത്തകർ. കൊറോണ തുടക്ക ഘട്ടത്തിൽ നമുക്കൊന്നും അറഞ്ഞുകൂടാത്ത വയറസിനെ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ദുഷ്ക്കരമായ പ്രവർത്തി ഏറ്റെടുത്തു ഫലപ്രദമായി നിർവഹിക്കുകയും ചെയ്തവരാണ്...

അതിതീവ്ര മേഖലകളില്‍ പത്തിരട്ടി കൊവിഡ് പരിശോധന; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍ അടിസ്ഥാനമാക്കി കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന്...

‘രണ്ടു ദിവസമായി ഐസിയുവില്‍’; നടി സാന്ദ്ര തോമസിന്റെ നില ഗുരുതരം

കടുത്ത ഡെങ്കിപ്പനിയെ തുടര്‍ന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവില്‍. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാന്ദ്രയെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിക്കുകയായിരുന്നു. താരത്തിന്റെ സഹോദരിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്....

അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യത; മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സ് അറിയിച്ചു....

കോഴ ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു

കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്‍പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ 50...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4261 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9381 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന്...

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസിന് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്ന് ഗതാ​ഗത വകുപ്പ്

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും...

കേരളത്തിൽ 12,469 പേർക്ക് കൂടി കോവിഡ്; 88 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85%

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ...

തീരദേശ നിയന്ത്രണ വിജ്ഞാപനം; ജനാഭിപ്രായം പരിഗണിച്ച്; മുഖ്യമന്ത്രി

വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം...

ഡൽഹി കലാപകേസിൽ ജാമ്യം കിട്ടിയ വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണം; പൊലീസിന് തിരച്ചടിയായി കോടതി ഉത്തരവ്

ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവ്. വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവ്. ഈ മാസം 15...