Breaking News

ആരോഗ്യരംഗത്ത് വിദഗ്ധരെ സൃഷ്ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നൽകുന്നു

കാസർഗോഡ്: കോവിഡ് -19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു.ജില്ലാ ഭരണകൂടവും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും,...

ശ്യാം മെറ്റാലിക്‌സ് ഐപിഒ 14ന്

കൊച്ചി: പ്രമുഖ ഉരുക്കു നിര്‍മാണകമ്പനിയായ ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനര്‍ജിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) തിങ്കളാഴ്ച ആരംഭിക്കും. ജൂണ്‍ 16 വരെ അപേക്ഷിക്കാം. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 303-306 രൂപയാണ് നിരക്ക്...

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങാവാന്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’

കോഴിക്കോട്: ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ ‘ഗാഡ്ജറ്റ് ചലഞ്ച്’. ഓണ്‍ലൈന്‍ പഠനോപകരണങ്ങളായ സ്മാര്‍ട്ട് ഫോണ്‍, ടാബ്, ടി.വി, ലാപ്‌ടോപ്പ് എന്നിവയിൽ ഏതെങ്കിലും നല്‍കി വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ചലഞ്ചില്‍...

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്;171 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560,...

ചിക്കുൻഗുനിയ; കൊതുക് നിവാരണം ഊർജ്ജിതമാക്കണം: കളക്ടർ

തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നു കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. കൊതുക് പെരുകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ഈഡിസ് വിഭാഗം കൊതുകുകളാണു ചിക്കൻഗുനിയയ്ക്കും...

മലിനജല പൈപ്പിനെ സൂപ്പർവീടാക്കി പെൺകുട്ടി! ലഭിച്ചത് 200-ലധികം ഓർഡറുകൾ

മലിനജല പൈപ്പിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഒരു വീട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും ഭവനരഹിതർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇത്തരം ഒരു ആശയം യാഥാർഥ്യമാക്കിയെടുത്തിരിക്കുകയാണ് തെലുങ്കാന സ്വദേശിനിയായ മാനസ റെഡ്ഡി എന്ന സിവിൽ എഞ്ചിനീയർ. ഹോങ്കോംഗ് ആസ്ഥാനമായി...

കുലശേഖരം പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുലശേഖരത്തേയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനേയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. പാലം...

ആർട്ടിസ്റ്റ് ശിവൻ വെള്ളനാട്‌ അന്തരിച്ചു

വെള്ളനാട്: ചിത്രകാരനും ശില്പിയുമായ ശിവൻ വെള്ളനാട്‌ (ടി.കെ.ശിവകുമാർ-45) അന്തരിച്ചു. വെള്ളനാടിനു സമീപം വെളിയന്നൂർ 'ഗയ'യിൽ താമസിച്ചു വന്നിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചിത്രകലയിലും ശില്പകലയിലും തന്റേതായ വഴിയൊക്കിയ ഇദ്ദേഹത്തിന്റെ ശില്പങ്ങൾ കേരളത്തിലെമ്പാടും സ്ഥാനമുറപ്പിച്ചിട്ടുണ്ട്....

സഹകരണ രംഗത്ത് കേരളത്തില്‍ ആദ്യ വാക്‌സിന്‍ നേട്ടവുമായി ടെക്ക് ഹോസ്പിറ്റല്‍

തിരുവനന്തപുരം:  വാക്‌സിന്‍ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങി വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ സഹകരണ സ്ഥാപനമായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റല്‍. വാക്‌സിനു വേണ്ടി സ്വകാര്യ ആശുപത്രികള്‍...

എല്ലാ ഐടി ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വാക്‌സിനേഷന്‍ ക്യാമ്പ് കടകംപള്ളി സുരേന്ദ്രന്‍...