Breaking News

പൂവത്തൂർ ബാലഭവനിൽ വിലാസിനി അമ്മ നിര്യാതയായി

നെടുമങ്ങാട്: പൂവത്തൂർ ബാലഭവനിൽ പരേതനായ സി.തങ്കപ്പൻ നായരുടെ ഭാര്യ എച്ച്.വിലാസിനി അമ്മ (73) നിര്യാതയായി. മക്കൾ: ഗീത, കുമാരി ഉഷ. മരുമക്കൾ : സി.ശശിധരൻ നായർ, പൂവത്തൂർ വിക്രമൻ (ബി.ജെ.പി നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

Leave a Reply

Your email address will not be published. Required fields are marked *