Breaking News

കുതിരാൻ തുരങ്കം: ആഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കും

തിരുവനന്തപുരം: കുതിരാൻ തുരങ്കപാതയിൽ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും അതിനുമുന്നേ...

ജയിലുകളിൽ കൂടുതൽ ചികിത്സാസംവിധാനം ഒരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ സെൻട്രൽ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയത് രണ്ട് ഡോക്ടർമാരെ നിയോഗിക്കും. ആവശ്യമെങ്കിൽ...

എൻ.രാജശേഖരൻ നായർ നിര്യാതനായി

നെടുമങ്ങാട്: ആനാട് വേങ്കവിള വയൽക്കര വീട്ടിൽ വേങ്കവിള എൻ.രാജശേഖരൻ നായർ (61) (റിട്ട. ആയുർവേദ വകുപ്പ്, വാമനപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: പി.എൻ.ഷീല (ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌). മക്കൾ:...

കേരളത്തിൽ 15,567 പേർക്ക് കൂടി കോവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15%

സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂർ 1213, ആലപ്പുഴ 1197, കണ്ണൂർ 692, കോട്ടയം...

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷൻ

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി തീരുമാനിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ തീരുമാനിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി...

കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് എസ്.എ.റ്റിയെ നോഡൽ ആശുപത്രിയാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയെ കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കുള്ള ജില്ലയിലെ നോഡൽ ആശുപത്രിയാക്കുമെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ ഭാഗമായി ഇവിടെ 50 കിടക്കകളുടെ...

റോഡ് ശുചിയാക്കി ഫലവൃഷതൈകൾ നട്ടു

അരുവിക്കര: ചെറിയകൊണ്ണി മഹാത്മാ ചാരിറ്റബിൾ സമിതിയുടെ നേതൃത്വത്തിൽ റോഡ് ശുചിയാക്കി ഫലവൃഷതൈകൾ നട്ടു.അരുവിക്കര -ചെറിയകൊണ്ണി റോഡിൽ സുരേഷ് ലൈൻ മുതൽ കഥളൂർമുട്ടം റോഡ് വരെയുള്ള പ്രദേശങ്ങളിലെ റോഡിനിരുവശവും ശുചിയാക്കിയാണ് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. അരുവിക്കര...

പാര്‍ട്ടിയ്ക്കായി വീടും സ്ഥലവും നല്‍കും: ജനാര്‍ദ്ദനന്‍

കണ്ണൂര്‍: പാര്‍ട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാന്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. സി.പി.ഐ.എമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകനാണു ജനാര്‍ദ്ദനന്‍. ’20 ലക്ഷം...

ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്‌സിന്‍ നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന...

ഹിന്ദുവായ ഒരാൾ തന്നെ അഭിനയിക്കണം; സീതയാകാൻ കരീന 12 കോടി ആവശ്യപ്പെട്ടതിന് പിന്നാലെ നടിക്ക് എതിരെ സൈബർ ആക്രമണം

ബോളിവുഡ് താരസുന്ദരിമാരില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. ഈയിടെ പുതിയൊരു ചിത്രത്തിൽ സീതയായി വേഷമിടാൻ കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് ഹംഗാമയാണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....