Breaking News

ഇന്ധന വില വർധനയ്ക്ക് കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വില ; കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന വില വർധനയ്ക്ക് കാരണം ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരേണ്ടത് ജിഎസ്ടി കൗൺസിലിന്റെ പരിഗണനയിലാണെന്നും, അങ്ങനെ വന്നാൽ വില...

രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കൊവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം...

കെ. സുരേന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. ഐ.പി.സി 171 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തെ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചൊവ്വാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സംസ്ഥാനത്തെ കൊവിഡു സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയും ഉദ്ദവ് താക്കറെയും സംസാരിച്ചിരുന്നു. കൊവിഡ് ഏറ്റവും...

ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയത് നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളും, മേലില്‍ എന്റെ പേജില്‍ തെറി പറയാന്‍ വന്നാല്‍..: ലക്ഷ്മി പ്രിയ

ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയാല്‍ പാര്‍ട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളുമെന്ന് നടി ലക്ഷ്മി പ്രിയ. തന്റെ നിലപാടുകളെ ചോദ്യം ചെയ്ത് തെറി പറയാനും രാഷ്ട്രീയം പറയാനും ഇനി തന്റെ ഫെയ്‌സ്ബുക്ക്...

കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുക്കും

കാട്ടാക്കടയിൽ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കും. ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കമ്മീഷൻ ശാസിച്ചു.വിശദമായ അന്വേഷണം നടത്തുമെന്നും...

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്; 221 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2%

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍...

രണ്ടാം തരംഗത്തിൽ കോവിഡ് കൂടുതൽ ബാധിച്ചത് 21നും 30നും ഇടയിൽ പ്രായമുളളവർക്ക്: നിയമസഭയിൽ ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ കൂടുതൽ 21നും 30നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ ഐ.ബി സതീഷ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 21നും 30നും ഇടയിൽ പ്രായമുള്ള...

ഭരണപരിഷ്‌കാര കമ്മീഷന്റെ ചെലവ് 10 കോടി 79 ലക്ഷം രൂപ; ശുപാർശകൾ ഒന്ന് പോലും നടപ്പാക്കിയില്ല

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ ആകെ ചിലവ് 10 കോടി 79 ലക്ഷം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

കേരളത്തിൽ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം....