Breaking News

വെള്ളനാട് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

വെള്ളനാട്: വെള്ളനാട് ഹയർ സെക്കന്ററി സ്കൂളിൽ വൃക്ഷ തൈകൾ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രഥമാധ്യാപിക രാജികുമാരി, പി.ടി.എ പ്രസിഡന്റ് വി.എസ്.ശോഭൻ കുമാർ, വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ നായർ , സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *