Breaking News

‘വിമാനം തകര്‍ന്ന് ശ്മശാനത്തില്‍ വീഴുന്നു, അവിടുന്ന് കിട്ടുന്ന മൃതദേഹങ്ങളെല്ലാം വിമാനത്തില്‍ നിന്നുള്ളതാകുമോ?’ ധര്‍മ്മരാജനെ ന്യായീകരിച്ച് വി മുരളീധരന്‍

ബിജെപി കുഴല്‍പ്പണക്കേസില്‍ ധര്‍മ്മരാജനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിചിത്രമായ ഒരു ഉദാഹരണ സഹിതമാണ് കേന്ദ്രമന്ത്രി ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ധര്‍മ്മരാജനെ ന്യായീകരിച്ചത്. ഒരു വിമാനം തകര്‍ന്ന് ശ്മശാനത്തില്‍ വീണാല്‍ അവിടെ നിന്ന് കണ്ടെത്തുന്ന...

ലക്ഷദ്വീപില്‍ നിന്ന് സന്തോഷ വാര്‍ത്ത, പടച്ചവനാണെ സത്യം, മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം: അബ്‌ദുള്ളക്കുട്ടി

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. അതിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറം നാളെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ലക്ഷദ്വീപിൽ നിന്നുമൊരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ബിജെപി ദേശീയ...

കൊവിഡ് കാലത്ത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകൾ

കൊവിഡ് കാലത്ത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകളെന്ന് റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റെയിൽവേ ഈ കണക്ക് പുറത്തുവിട്ടത്. അതേസമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല തീവണ്ടികളും...

സംസ്ഥാനത്തെ ദേശീയ പാത 66 ലെ നിര്‍മാണ പ്രവര്‍ത്തനത്തിന് 5539 കോടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത 66 ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഭാരത്മാലയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം. ഇതിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ദേശീയപാത 66-ലെ രണ്ടു റീച്ചുകളിലെ നിര്‍മാണത്തിനായി 5,539 കോടി രൂപ കേന്ദ്രസര്‍ക്കാര്‍...

ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചിലതൊക്കെയുണ്ട്, ഈ 5 കാര്യങ്ങൾ നിസ്സാരമെന്ന് കരുതി വിട്ടുകളയണ്ട!

കെട്ടുറപ്പുള്ള കുടുംബജീവിതത്തിൽ ലൈംഗികതയ്ക്ക് വലിയൊരു പങ്കാണുള്ളത്. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ചിലരെയെങ്കിലും സാരമായി ബാധിക്കാറുണ്ട്. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കണമെങ്കിൽ പരസ്പരം തിരിച്ചറിയുകയും പ്രശ്നങ്ങൾ മനസിലാക്കുകയും വേണം. ലൈംഗിക ബന്ധത്തിൽ താൽപ്പര്യം നഷ്ടമായെന്ന് തോന്നുന്നുണ്ടെങ്കിൽ...

‘നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’; വിമര്‍ശകന് മറുപടിയുമായി അഞ്ജു അരവിന്ദ്

സിനിമ-സീരിയല്‍ താരം അഞ്ജു അരവിന്ദ് പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോശം കമന്റുമായെത്തിയ വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫൂഡി ബഡ്ഡി അഞ്ജു...

ഡെല്‍റ്റ വകഭേദത്തിന് 40 മടങ്ങ് അധിക വ്യാപനശേഷി; വീണ്ടും ലോക്ഡൗണ്‍ ആശങ്കയിലേക്ക് നീങ്ങി ബ്രിട്ടണ്‍

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദത്തിന് മുന്‍പുള്ള വകഭേദങ്ങളേക്കാള്‍ 40 മടങ്ങ് അധിക വ്യാപനശേഷിയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി. ബ്രിട്ടണില്‍ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുമെന്നാണ് ആരോഗ്യമന്ത്രി മാറ്റ്...

‘കൊടകര കള്ളപ്പണ കേസ് അന്വേഷണം മകനിലേക്ക് എത്തില്ലെന്ന് ഉറപ്പ്’; ഒരു കുറ്റവും ചെയാത്ത തന്റെ പേരിൽ 300 കേസുകൾ ഉണ്ടെന്നും കെ. സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളന്നെന്ന റിപ്പോർട്ടിനെതിരെ സുരേന്ദ്രൻ രം​ഗത്ത്. മാധ്യമങ്ങൾ കൊടുക്കുന്നത് വ്യാജവാർത്തകളാണെന്നും എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാൻ കഴിയില്ലെന്നും കെ....

കേരളത്തിൽ 14,672 പേർക്ക് കൂടി കോവിഡ്; 227 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27%

സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ 640, കോട്ടയം...

സൈബര്‍ പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നട്ടു

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ ഐടി സൗകര്യങ്ങളുള്ള നാടായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വിവിധ കമ്പനി മേധാവികളും ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് മരത്തൈകള്‍ നട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി...