Breaking News

മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം, ബിബിൻ എന്നിവർ
വൃക്ഷതൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് കെ.വി.കെ സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജ്യോതി റേച്ചൽ വർഗീസ് ‘പ്രകൃതി സംരക്ഷണം കാലത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ ഓൺ‌ലൈൻ വെബിനാർ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *