Breaking News

എസ് പി ബിക്കു സംഗീതാർച്ചനയുമായി സരിഗമപ താരങ്ങൾ: സ്പെഷ്യൽ എപ്പിസോഡ് ജൂൺ 5 രാത്രി 9 മണിക്ക് സീ കേരളം ചാനലിൽ

കൊച്ചി : മൺമറഞ്ഞു പോയ ഗായകപ്രതിഭ എസ് പി ബാലസുബ്രമണ്യത്തിന്റെ എഴുപത്തഞ്ചാം ജന്മദിനത്തിൽ സംഗീതാർച്ചനയുമായി  സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് താരങ്ങള്‍. പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ സംഗീതസപര്യയിലെ മികച്ച ഗാനങ്ങൾ കോർത്തിണക്കിയാണ്  മലയാളികളുടെ ഇഷ്ടവിനോദ...

നൂറ്റിയൊന്ന് തുളസി തൈകൾ നട്ട് വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

വെള്ളനാട്: നൂറ്റിയൊന്ന് തുളസി തൈകൾ നട്ട് വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിലെ സംസ്കൃത ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂളിലും വീടുകളിലുമായി'മമ തുളസീ' എന്ന പേരിൽ അധ്യാപകരും കുട്ടികളും ചേർന്ന് 101 തുളസിതൈകൾ നട്ടാണ്...

എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവ്

കവരത്തി: എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിവാദ ഉത്തരവ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം. സുരക്ഷ വര്‍ധിപ്പിക്കാനും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാനും ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ‘ഭ്രാന്താണെന്ന്’സംവിധായിക ഐഷ സുൽത്താന

കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കിയ ഭരണകൂടത്തിന്റെ നടപടിയെ പരിഹസിച്ച് ദ്വീപ് നിവാസിയും സംവിധായികയുമായ ഐഷ സുൽത്താന. പൊതു ഇടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഓല, തേങ്ങയുടെ തൊണ്ട്, ചകിരി എന്നിവ ഉപേക്ഷിക്കരുതെന്നും തേങ്ങ റോഡില്‍...

സംസ്ഥാത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബ്ലാക്ക്...

ഇ. ശ്രീധരനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു

ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ...

മോഹന്‍ ഭാഗവത് ഉൾപ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടിൽ ട്വിറ്റർ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. മോഹൻ ഭാഗവതിനെ കൂടാതെ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ...

‘കണ്ണൂർക്കാരനായ താൻ രാത്രി മണ്ണെണ്ണ വാങ്ങാനാണോ കോഴിക്കോട് വന്നത്..’ അശ്ലീല കമന്റിന് വൈഗയുടെ മറുപടി

കോഴിക്കോട് : പെണ്ണാകണം എന്ന തന്റെ മാനസികമായ ആഗ്രഹത്തെ പൂർണതയിലേക്ക് എത്തിക്കാൻ നടത്തിയ വേദനകളുടെ വഴികൾ ട്രാന്‍സ്‌ജെന്‍ഡറും മോഡലുമായ വൈഗ സുബ്രഹ്‌മണ്യം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ആണുടലില്‍ നിന്നും...

വായ്പ തട്ടിപ്പ് കേസ്: വിജയ് മല്യയുടെ വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതി അനുമതി

വായ്പ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് കോടതി അനുമതി. വായ്പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്ത സ്വത്തുക്കൾ വിൽകാനാണ് പ്രിവൻഷൻ ഓഫ്...

ഉപരാഷ്ട്രപതിയ്ക്ക് പിന്നാലെ ആര്‍.എസ്. എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡൽഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റര്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കിയതിന്...