Breaking News

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത: പ്രമുഖ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി ബിജെപി. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മാതൃഭൂമിയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു....

5ജിക്കെതിരായ ജൂഹി ചൗളയുടെ ഹർജി പ്രശസ്തി നേടാൻ; അഭിനേത്രിക്ക് 20 ലക്ഷം രൂപ പിഴയിട്ട് കോടതി

രാജ്യത്ത് 5 ജി വയർലെസ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗളയുടെ ഹർജി പ്രശസ്തി നേടാനെന്ന് ഡൽഹി ഹൈക്കോടതി. നിയമപ്രക്രിയ ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി അഭിനേത്രിക്ക് 20 ലക്ഷം രൂപ...

രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ചുപറയാനുള്ള ഇടമായി ഫേസ്ബുക്കിനെ മാറ്റില്ല; രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ എല്ലാം എടുത്തുകളയാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

രാഷ്ട്രീയ നേതാക്കളുടെ സംസാരം അന്തര്‍ലീനമായി വാര്‍ത്താപ്രാധാന്യമുള്ളതാണെന്നും അത് കുറ്റകരമോ ഭീഷണിപ്പെടുത്തലോ അല്ലെങ്കില്‍ വിവാദപരമോ ആണെങ്കിലും പൊതുതാല്‍പര്യത്തിന് വേണ്ടിയാണെന്നായിരുന്നു ഇതുവരെയും ഫേസ്ബുക്ക് കണക്കാക്കിയിരുന്നത്. എന്നാൽ രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ചുപറയാനുള്ള പ്ലാറ്റ്‌ഫോമായി ഫേസ്ബുക്കിനെ മാറ്റില്ലെന്ന ശക്തമായ സൂചനയുമായി...

വൻ ക്രമക്കേട് നടന്നു; തന്റെ കൈകൾ ശുദ്ധം, കൊള്ള നടത്തിയത് മുൻ മന്ത്രി എ.പി അനിൽ കുമാറെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂർ കോട്ട ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീട്ടിൽ റെയ്ഡിൽ നടന്ന സംഭവത്തിൽ വിശദീകരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ...

കേരളത്തിൽ 16,229 പേർക്ക് കൂടി കോവിഡ്; 135 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 14.82%

കേരളത്തിൽ 16,229 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ...

ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്തെ രാഷ്ട്രീയ പ്രസംഗം പോലെ: വി.ഡി സതീശൻ

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്നും, സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമർശിച്ചു....

ആശുപത്രികള്‍ക്ക് ഇസാഫ് യു വി ഡിസിന്‍ഫെക്ഷന്‍ ചേംബറുകള്‍ നല്‍കും

പാലക്കാട്: ഇസാഫ്  പ്രമുഖ ലൈറ്റിംഗ് കമ്പനി സിഗ്നിഫൈ ഇന്ത്യ ലിമിറ്റഡുമായിച്ചേർന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആശുപത്രികൾക്ക്  യു വി ഡിസ്ഇൻഫെക്ഷൻ ചേംബറുകൾ വിതരണം ചെയ്യും. ജില്ലയിലെ 13 ആശുപത്രികള്‍ക്കായി 19 ഡിസ്ഇന്‍ഫെക്ഷന്‍ ചേംബറുകളാണ്...

കുട്ടികള്‍ക്ക് മാനസിക പിന്തുണയേകാന്‍ സര്‍ഗ്ഗവസന്തം ഹാഷ്ടാഗ് ക്യാമ്പയിന്‍

കണ്ണൂർ:   കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി 'സര്‍ഗ്ഗവസന്തം-2021' എന്ന ഹാഷ് ടാഗുമായി വനിതാ ശിശുവികസന വകുപ്പും  ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംയുക്തമായി സര്‍ഗ്ഗവസന്തം ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തുന്നു. ആറു മുതല്‍...

മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു

കാസർഗേഡ്: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. പദ്ധതിയുടെ ഭാഗമായി ഗോധനം (സങ്കര വര്‍ഗ്ഗം, നാടന്‍ പശു), രണ്ട് പശു...

കൊറോണ വുഹാനില്‍ നിന്നു വന്നതു തന്നെ; ചൈനയ്‌ക്കെതിരെ പിഴ ചുമത്തണം, പ്രസ്താവന ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെ വന്നതാണെന്ന് വീണ്ടുമാവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പറഞ്ഞത് ശരിയാണെന്ന് ലോകം അംഗീകരിക്കുമെന്നും ട്രംപ് പറഞ്ഞു. വുഹാന്‍ ലാബില്‍ നിന്ന്...