Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1.32 ലക്ഷം പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,207 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2.83 കോടിയായി. 3.35 ലക്ഷം പേരാണ് ഇന്ത്യയിൽ...

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം; പ്രമേയം നിയമസഭ പാസാക്കി

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ...

സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചിട്ടില്ല; കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരുമിച്ച് നിൽകേണ്ട സമയമാണ് ഇത്. സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചിട്ടില്ല. തെറ്റായ പരാമർശം ആരോഗ്യ മന്ത്രി പിൻവലിക്കമെന്ന് സതീശൻ...

റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ന് ഇ​നി​യും നി​യ​മ​ക്കു​രു​ക്കു​ക​ള്‍ ബാ​ക്കി; ഉടൻ നടപടിയെന്ന് മന്ത്രി റിയാസ്​

കു​റ്റ്യാ​ടി: 2016ല്‍ ​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച കു​റ്റ്യാ​ടി ബൈ​പാ​സ് റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ൽ ഉടൻ നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ബൈ​പാ​സ് റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ൽ ഇ​നി​യും നി​യ​മ​ക്കു​രു​ക്കു​ക​ള്‍ ബാ​ക്കി​യാ​ണെ​ന്ന് മ​ന്ത്രി പറഞ്ഞു. കെ.​പി. കു​ഞ്ഞ​മ്മ​ദ്​...

ദയവായി എന്റെ പേരില്‍ ഇത് പ്രചരിപ്പിക്കരുത്, തകര്‍ന്നൊരു മനസുമായാണ് നില്‍ക്കുന്നത്: വ്യാജ വീഡിയോയ്‌ക്കെതിരെ നടി രമ്യ സുരേഷ്

കൊച്ചി: തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്‌ക്കെതിരെ കേസ് കൊടുത്ത് നടി രമ്യ സുരേഷ്. ആലപ്പുഴ സൈബര്‍ സെല്ലിനാണ് രമ്യ പരാതി നല്‍കിയത്. രമ്യ സുരേഷിന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്‌ന...

വംശീയതയും ലൈംഗിക പീഡനവുമാണ് ഇവിടെ നടക്കുന്നത്; യു.എസ് മിലിട്ടറി അക്കാദമിയിലെ സ്ഥിതി ആശങ്കാജനകമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാന മിലിട്ടറി അക്കാദമികളിലൊന്നായ വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്. വ്യവസ്ഥാപിത വംശീയതയും ലൈംഗിക ഉപദ്രവമടക്കമുള്ള ലിംഗ വിവേചനവും പരിശോധിക്കാനോ നിര്‍ത്തലാക്കാനോ സ്ഥാപനത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിര്‍ജീനിയയിലെ ഉന്നത വിദ്യാഭ്യാസ...

‘മുഖം രക്ഷിക്കാൻ’ പുതിയ നടപടിയുമായി ബിജെപി; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ.ശ്രീധരനെ നിയമിക്കാൻ നീക്കം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിന്റെ വിവാദ നടപടികള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കെ മുഖം രക്ഷിക്കാനുള്ള നടപടികളുമായി ബിജെപി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ഇ ശ്രീധരനെ നിയമിക്കാണമെന്ന് ലക്ഷദ്വീപ് ബിജെപി ഘടകം ആവശ്യപ്പെട്ടതായാണ് വിവരം. പ്രഫുല്‍ പട്ടേല്‍...

സേവ് ലക്ഷദ്വീപ് ഫോറം; ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും.ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ്...

കൊവിഡ് രണ്ടാം തരംഗം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം

കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നതായി പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍...

‘ഡു നോട്ട് ടു ബി ടൂ സ്മാർട്ട്’; കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനുവിന് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻറെ ഭീഷണി സന്ദേശം

ബി.ജെ.പിക്കെതിരായുള്ള കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണിന് നേരെ ഭീഷണി. ‘ദേശസ്നേഹികളുടെ ഹവാലയോ’ എന്ന തലക്കെട്ടില്‍ നടത്തിയ ചർച്ചയ്ക്കിടെ ആയിരുന്നു വിനുവിന്റെ ഫോണിലേക്ക്...