Breaking News

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വിരമിച്ചു

തിരുവനന്തപുരം: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ സർവീസിൽ നിന്നും വിരമിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറിയായി അഞ്ച് വർഷമായി പ്രവർത്തിച്ചു വന്നിരുന്ന അനിൽകുമാർ 33 വർഷത്തെ ഔദ്യോഗിക...

കൊച്ചി വാട്ടർ മെട്രോ; കെ‌എം‌ആർ‌എൽ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു

കൊച്ചി വാട്ടർ മെട്രോക്കായി കെ‌എം‌ആർ‌എൽ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. സർക്കാരിന്റെയും കെ എം ആർ എല്ലിന്റെയും സംയുക്ത സംരംഭമായിട്ടായിരിക്കും വാട്ടർ മെട്രോ പ്രവർത്തിക്കുക. വാട്ടർ മെട്രോ കമ്പനിയിൽ സർക്കാരിന് 74% ഓഹരിയും കെ‌എം‌ആർ‌എലിന് 26%...

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നടന്ന യോ​ഗത്തിനൊടുവിലാണ് തീരുമാനം. പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ...

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല; കരട് വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ...

സ്പുട്നിക് വി വാക്സിൻ ഇന്ത്യയിലെത്തി

റഷ്യയിൽ നിന്നുള്ള കൊവിഡ് വാക്സിൻ സ്പുട്നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണ് ഇത്. 56.6 ടൺ ഭാരമാണ് വാക്സിനുകൾക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാർട്ടർ...

ഒന്നൊന്നര ഓഫർ! വാക്‌സിനെടുത്താൽ 10 കോടിയുടെ ഫ്ലാറ്റ് സമ്മാനം

കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിൻ യജ്ഞത്തിലാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ. പല രാഷ്ട്രങ്ങളും തങ്ങളുടെ പൗരൻമാർക്കായി വാക്‌സിനുകൾ ശേഖരിക്കുകയാണ്. ഇന്ത്യയടക്കമുള്ള ജനസംഖ്യ ഏറെ കൂടിയ പല രാജ്യങ്ങളും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണെങ്കിലും ചില രാജ്യങ്ങളിൽ ഇതല്ല...

ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ, ലോക്ക്ഡൗൺ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്ക്ഡൗൺ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്...

പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രം പിൻവലിക്കും. വാക്സിൻ രണ്ട് ഡോസ് തന്നെ തുടരുമെന്നും, ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി ഈ വർഷം ഡിസംബറോടെ...

പാലക്കാട് ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു

ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസ് ആയിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ബ്ളാക് ഫംഗസ് ബാധ...

ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ്...