Breaking News

കേരളത്തിൽ 24,166 പേർക്ക് കോവിഡ്; മരണം 181, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87%

കേരളത്തിൽ 24,166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂർ 1023, കോട്ടയം...

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും കൈ കോര്‍ത്ത് പ്രതിപക്ഷവും ഭരണപക്ഷവും

കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന്...

ബിപിഎല്‍ കാര്‍ഡ് അനര്‍ഹര്‍ തിരിച്ചേല്‍പ്പിക്കണം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യ കിറ്റ് വേണ്ടെന്ന് വയ്ക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലെന്ന് റേഷന്‍ കടയില്‍ രേഖാമൂലം അറിയിക്കാം. ബിപിഎല്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിക്കണം. ഇക്കാര്യത്തില്‍ നിയമനടപടി ഉണ്ടാകില്ല. ലോക്ക്...

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു. പമ്പ , അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ അ​പ​ക​ട​നി​ല​ക്കും മു​ക​ളി​ലാ​ണ്.മ​ഴ തു​ട​ര്‍​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം കു​ട്ട​നാ​ട്​ വീ​ണ്ടും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി വ​രും. ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ...

നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; വെല്ലുവിളിച്ച് രാംദേവ്

അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് യോഗ ഗുരു പറഞ്ഞു. ”അവർ തഗ് രാംദേവ്, മഹാതഗ് രാംദേവ്...

പൂന്തുറ ബോട്ടപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം...

സംഘപരിവാറിനൊപ്പം നിലകൊള്ളുന്ന മകളുടെ ദുർപ്രചാരണത്തെ തള്ളിക്കളയണം: ആശുപത്രിയിൽ നിന്ന് എം. എം ലോറൻസ്

ഓക്സിജൻ ലെവൽ കുറയുകയും പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മുതിർന്ന സി.പി.എം നേതാവ് എം. എം ലോറൻസിനെ. അതേസമയം തന്റെ നാല് മക്കളിൽ വർഷങ്ങളായി തന്നോട് അകൽച്ചയിൽ...

ഓൺലൈൻ അധ്യയനവും പ്ലസ് വൺ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്;വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം രാവിലെ

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതും അധ്യയനം ഓൺലൈനായി തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനം ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.ജൂൺ ഒന്നിന് പ്രവേശനോത്സവം ഓൺലൈനായി നടത്തി പത്തോ പന്ത്രണ്ടോ കുട്ടികളെ പങ്കെടുപ്പിച്ച് സൂചനാത്മകമായി പ്രവേശനോത്സവം നടത്തി അത്...

ടോൾ പ്ലാസയിലെ സേവന സമയം ഒരു വാഹനത്തിന് 10 സെക്കന്റിൽ കൂടരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി

ടോൾ പ്ലാസകളിൽ കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിന്, ദേശീയപാതകളിലെ തിരക്കേറിയ സമയങ്ങളിൽ പോലും ഒരു വാഹനത്തിന് 10 സെക്കന്റിൽ കൂടാത്ത സേവന സമയം ഉറപ്പാക്കാൻ കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നാഷണൽ...

ലക്ഷദ്വീപിൽ കൂട്ട സ്ഥലം മാറ്റം; ഫിഷറീസ് വകുപ്പിൽ 39 ഉദ്യോഗസ്ഥരെ മാറ്റി

ലക്ഷദ്വീപിൽ വിവാദ നടപടികൾ തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്....