Breaking News

സരസ്വതി ഹോസ്പിറ്റൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പൂവാറിൽ പ്രവർത്തനം ആരംഭിച്ചു

പൂവാർ: ഗുരുതര സ്വഭാവമുള്ള രോഗികൾക്ക് ആശുപത്രികളിൽ കിടത്തി ചികിത്സ ഉറപ്പാക്കുക. ആശുപത്രികളിൽ കിടക്കകകൾക്ക് ദൗർലഭ്യമനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഗുരുതര സ്വഭാവമില്ലാത്ത കാറ്റഗറി എ കോവിഡ് രോഗികൾക്കായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം...

തിരുവല്ലത്ത്‌ ജനവാസ മേഖലയിൽ വൻ മണ്ണിടിച്ചിൽ

തിരുവല്ലം: തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ വൻ മണ്ണിടിച്ചിൽ. തിരുവല്ലത്ത് ബിഎൻ വി സ്കൂളിനടുത്താണ് അപകടം. ശക്തമായ കാറ്റു മഴയും നിമിത്തം പ്രദേശത്ത് വൻ നാശം വിതച്ചു. വൻമരങ്ങൾ ഉൾപ്പെടെ കടപുഴകി വീണു. വ്യാപകമായി നാഷനഷ്ട്ടമാണ്...

എൻ- 95 മാസ്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ; കൂടുതൽ തവണ ഉപയോ​ഗിക്കാനുള്ള ശാസ്ത്രീയ രീതിയും വിശദീകരിച്ചു

എൻ-95 മാസ്ക് ഒറ്റത്തവണ ഉപയോ​ഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില കണക്കിലെടുത്ത് കൂടുതൽ തവണ എൻ 95 മാസ്ക് ഉപയോ​ഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി എയിംസ് പുറത്ത് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് 5...

വ്യാജ ബോംബ് സന്ദേശത്തിലൂടെ യാത്രാവിമാനം റാഞ്ചി മാധ്യമപ്രർത്തകനെ അറസ്റ്റ് ചെയ്ത് ബെലാറസ്

ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ യൂറോപ്യൻ രാജ്യമായ ബെലാറസ് നടത്തിയ വിചിത്ര ഓപറേഷനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനം. രാജ്യത്തിനു മുകളിലൂടെ പറന്ന യാത്രാവിമാനം വ്യാജ ബോംബ് സന്ദേശം നൽകി നിലത്തിറക്കിയാണ് 'നെക്‌സ്റ്റ'...

ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു; അഞ്ജലി നായര്‍ പറയുന്നു

ദൃശ്യം 2 ചെയ്യുമ്പോള്‍ ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസിലുണ്ടായിരുന്നെന്നും അദ്ദേഹം തന്റെ അഭിനയം ഒബ്‌സര്‍വ് ചെയ്യുന്നുണ്ടോയെന്നൊക്കെ എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നും നടി അഞ്ജലി നായര്‍. ‘ലാലേട്ടനെപ്പോലെയൊരു ലെജന്‍ഡ്. അദ്ദേഹത്തിനൊപ്പം ദൃശ്യത്തിലൊരു റോള്‍. തീര്‍ച്ചയായും ആവേശത്തിലായിരുന്നു...

എന്തുകൊണ്ട് ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്യുന്നില്ല? പേടിയാണെന്ന് നടി സാമന്ത

ഹൈദരാബാദ്: വ്യത്യസ്തമായ വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. താരത്തിന്റെ ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ്...

കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണം, ഇല്ലെങ്കിൽ…; ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾക്ക് നേരെ ഭീഷണി

പത്തനംതിട്ട: കൊവിഡ് മഹാമാരിയോട് പോരാടുകയാണ് ഇന്ത്യൻ ജനത. കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിനു മരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കൊവിശ് ടെസ്റ്റ് ചെയ്യണമെങ്കിൽ സി പി എമ്മിൽ ചേരണമെന്ന ആവശ്യവുമായി ഒരു പഞ്ചായത്ത്...

രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ സഹായിച്ചു; മരണസംഖ്യ കുറയാൻ സമയമെടുക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ...

ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും

ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തി. ബ്ലാക്ക് ഫം​ഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോ​ഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി...

പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺ​ഗ്രസ് പാർലമെന്ററി പാര്‍ട്ടി യോ​ഗത്തിൽ രമേശ് ചെന്നിത്തല. ഓരോ പരാജയങ്ങളും പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരികെ കൊണ്ടുവരാനുള്ള...